Thursday, September 1, 2005

kodakara puraanam

namaskaaram priyappettavare...
v.m

39 comments:

  1. എത്ര കാലമായി വിശാലമനസ്കാ കാത്തിരിക്കുന്നു?

    രാമനെ കാത്തിരിക്കുന്ന അഹല്യക്കല്ലു പോലെ...

    വരൂ....

    ഞങ്ങളെ ധന്യരാക്കൂ...!

    -വിശ്വം

    ReplyDelete
  2. ആ വിശാലമനസ്സ് എഴുതുന്നതിലും വേഗം കാണിക്കൂ

    ReplyDelete
  3. സ്വാഗതം വിശാലമനസ്കാ

    ReplyDelete
  4. പ്രിയപ്പെട്ട വിശ്വം ഏന്റ്‌ അനിൽ,

    നിങ്ങളെന്നെ ഇപ്പോഴും ഓർക്കുന്നുവെന്നറിഞ്ഞ്‌ ഞാൻ ആകാശത്തോളം സന്തോഷിക്കുന്നു.

    എഴുതുന്നത്‌ ബോറായിപ്പോയാൽ പൊറുക്കുക.

    വി.എം.

    ReplyDelete
  5. അളിയന്മാരേ ഞാനും മലയാളതില്‍
    അഡിപൊളി

    ReplyDelete
  6. വിശാലന്റെ ആദ്യത്തെ പോസ്റ്റില്‍തന്നെയാവാം പിറന്നാളാശംസകള്‍ !

    തനിക്കൊട്ടുമില്ലാത്ത ഒരു ഗുണമാണ് വിശാലന്‍ പ്രൊഫൈലില്‍ ഏക വിനോദമായി ചൂണ്ടിക്കാട്ടുന്നത്. ആത്മപ്രശംസ! വിശാലന്റെ ബ്ലോഗില്‍ ഇത്രയേറെപ്പേര്‍ പ്രശംസചൊരിയുന്നതിനു കാരണവും മറ്റൊന്നായിരിക്കില്ല.

    കമന്റുകളുടെ കൂമ്പാ‍രത്തില്‍ തിമിര്‍ക്കാതെ, നിര്‍മ്മമതയോടെ, ലോകത്തെ ചിരിപ്പിക്കുകയെന്ന എളിയ ദൌത്യത്തില്‍ മുഴുകുകമാത്രം ചെയ്യുന്ന വിശാലന്‍!

    പലപ്പോഴും ഓര്‍ക്കാറുണ്ട്, വിശാലനെക്കാള്‍ മൂന്നു ദിനം മുന്‍പേ മലയാളം ബ്ലോഗുതുറന്നവനാണു ഞാന്‍. പക്ഷേ ആവര്‍ത്തന വിരസമല്ലാത്ത ഇത്രയനേകം പോസ്റ്റുകള്‍ രചിക്കാനുള്ള മന്ത്രം ഇന്നുമെനിക്കറിയില്ല. ഇനിയൊരിക്കലും അറിയുകയുമില്ല.

    സ്വന്തം മുഖത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിത്തത്തിലെ രസമുകുളങ്ങള്‍ ഓര്‍ത്തെടുത്തുവച്ച ആ മനസുണ്ടല്ലോ. അതാണു കൊടകരയുടെ ഇതിഹാസകാരാ, നിങ്ങളും ഞാനും(ഞങ്ങളും) തമ്മിലുള്ള വ്യത്യാസം.

    വിശാലമനസ്കന്‍ എന്ന ബ്ലോഗറിനും മുന്‍‌പേ, സ്വന്തം വീടിനുചുറ്റും നാട്ടിലൊട്ടാകെയും കണ്ടതൊക്കെയും ചെറിയ ചെറിയ പോസ്റ്റുകളാക്കി മനസില്‍ സൂക്ഷിച്ച, സജീവ് എന്ന ആ ഡയറിയെഴുത്തുകാരനുണ്ടല്ലോ. അങ്ങേര്‍ക്കാണ്‍ ഈ ആശംസയുടെ ക്രെഡിറ്റുകള്‍ അത്രയും.

    മനസില്‍ തൂക്കിയിടുന്ന ഓര്‍മ്മകളുടെ ഫലകങ്ങള്‍ക്ക് കാലവും തീയതിയും ഒന്നുമില്ലല്ലോ.
    ആകെയുള്ളത് ചിരിമരുന്നിനു തിരികൊളുത്താനായി കൊടകരപുരാണകാരന്‍ ഈ ബ്ലോഗിനു തുടക്കം കുറിച്ച സമയരേഖയാണ്‍. ചെറുതെങ്കിലും വിശാലമായ മലയാളം ബ്ലോഗ് ലോകത്ത് അതു തങ്കലിപികളില്‍ രേഖപ്പെടുത്തണം.

    നമിക്കുന്നു വിശാലാ, നമിക്കുന്നു.

    എന്റെയും മറ്റുള്ളവരുടെയും പ്രശംസ നിങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്നുറപ്പുള്ളതിനാല്‍ ഒരു നൂറുകോടി ആശംസകള്‍. ഇനിയുമെഴുതുക, എഴുതിച്ചിരിപ്പിക്കുക.

    നന്മകള്‍ മാത്രം നേരുന്നു!

    ReplyDelete
  7. Anonymous9/09/2006

    പണ്ടൊക്കെ എനിക്ക് അന്റാര്‍ട്ടിക്കാ കാണണം പെറു കാണണം എന്നൊക്കെ ആയിരുന്നു.ഇപ്പൊ എനിക്ക് ഒരൊറ്റ സ്ഥലം കണ്ടാല്‍ മാത്രം മതി...
    കൊടകര.അതു കണ്ടാല്‍ ബാക്കിയെല്ലാം കണ്ടമാതിരി.

    ശരിക്കും വിശാലമായ ആ ഹൃദയത്തിനു മുന്നില്‍ എന്റെ പ്രണാമം!

    ReplyDelete
  8. ദൈവത്തിനു സ്തുതി. “പെറു” എന്നെഴുതിയപ്പോള്‍ ഇഞ്ചി അക്ഷരത്തെറ്റൊന്നും വരുത്തിയില്ല :)

    വിശാലനെന്താ ബിരിയാണിയുടെ കല്യാണത്തിനു് ഒപ്പന കളിക്കാന്‍ പോയോ? തലയില്‍ തട്ടമൊക്കെയിട്ടു്...

    ReplyDelete
  9. വിശാല്‍ജീ ആശംസകള്‍

    ഉമെഷേട്ടാ‍.. കൊടകര പുരാണത്തിന്റെ പി.ഡി.എഫ് ഇറങ്ങിയത് പ്രമാണിച്ച് തലയില്‍ മുണ്ടിട്ടു നടക്കുന്നു. കൊടകരക്കാരെ പേടിച്ചാണത്രെ.

    ReplyDelete
  10. വളരെ ആക്സിഡന്റല്‍ ആയിട്ടാണ് ഞാനീ പോസ്റ്റ് നോക്കിയതും ശ്രീ.മഞ്ജിത്തിന്റെതടക്കമുള്ള കമന്റുകള്‍ കണ്ടതും.

    ‘മനസില്‍ തൂക്കിയിടുന്ന ഓര്‍മ്മകളുടെ ഫലകങ്ങള്‍ക്ക് കാലവും തീയതിയും ഒന്നുമില്ലല്ലോ‘

    ഹോ എന്തൊരു ക്ലാസ് പ്രയോഗം! അതിഗംഭീരം. ഈ ഒരു ലൈന്‍ ഞാന്‍ എത്ര ആവര്‍ത്തി വായിച്ചെന്നും വായിക്കുമെന്നും മഞ്ജിത്തിന് ഊഹിക്കാന്‍ പറ്റില്ല!

    തിരക്കുകള്‍ മൂലം എന്റെ നന്ദി പ്രകടനപോസ്റ്റ് ലേയ്റ്റാകുകയാണ്.

    എന്നെ ബ്ലോഗുതുടങ്ങാന്‍ സഹായിച്ച, എന്നെ പ്രോത്സാഹിപ്പിച്ച, സ്‌നേഹിച്ച, ‘ഇത് പഴേന്റത്രക്ക് പോരാ‘ എന്ന് പറഞ്ഞ് സ്ക്രാപ്പായവ ചൂണ്ടിക്കാണിച്ച് തന്ന, എല്ലാവരോടും സത്യത്തില്‍ എനിക്കുള്ളത് വെറും നന്ദി മാത്രമല്ല, ആത്മ മിത്രങ്ങളോടും കൂടെപ്പിറപ്പുകളോടുമുള്ള അറ്റാച്ച്മെന്റാണ്.

    ശേഷം പോസ്റ്റില്‍.

    ReplyDelete
  11. Hi,
    waiting for the printed version of your postings.keep it up.

    ReplyDelete
  12. Anonymous2/25/2007

    Some thing missing in Kodakara puranam. I think that is KURALI.

    James

    ReplyDelete
  13. Eda Bhayankara Kodakaravaasi.

    Malayalam HTML Undenkil Mathram
    Pattukayullo ende suhruthe

    ReplyDelete
  14. Anonymous3/14/2007

    Fentabulous!!!!!!!!!!!
    "Kadamedutha commentanu"

    ReplyDelete
  15. അപ്പോ ഇതാണ് സ്റ്റാര്‍ട്ടിങ്ങ് പോയിന്റ് ...............

    ReplyDelete
  16. Anonymous8/26/2007

    wish u all happy onam

    ReplyDelete
  17. Anonymous11/23/2007

    Thrissur slangilude enne ente nattilethicha visalanu aayiram nanndi.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. hey i came to know abt u blog from
    mathrubhumi.happy to meet u here .am also starting rather trying to a blog.keep on ur good work

    ReplyDelete
  20. Anonymous1/11/2008

    Ninne neril kandirunnu......orikkal Kodakarayil.

    Saudiyilum nee thanne tharam.

    All the best.

    Oru Nattukaran

    ReplyDelete
  21. Hai all from Kodakara i am Nandu from Karoor in Kodakara. Missing kodakara, kodakara shashti and every one there.I am in Abu Dhabi.See you all at Kodakara.

    ReplyDelete
  22. പുത്യേ സെറ്റപ്പിന് അഭിനന്ദനങ്ങള്‍ണ്ട് :)

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. ഹോ അസാധ്യം! ഞാന് അലറിക്കൂവിച്ചിരിച്ചു...
    അതും പോരാഞ്ഞ് വിക്കിമാപ്പിയയല് കയറി ഇതിനകം ചരിത്ര പ്രസിദ്ധമായ ‘കൊടകര’യെ വെള്ളപ്പൊക്കം കാണാന് വിദ്യാഭ്യാസ മന്ത്രി ഹെലിക്കോപ്റ്ററില് പോകുന്നതു പോലെ മുകളിലൂടെ പറന്നു നടന്നു കാണുകയും ഉണ്ടായി.

    ഡോണ് ബോസ്കോ സ്കൂള് തുടങ്ങിയ മഹത്തായ പല സ്ഥാപന്ങ്ങളുടേയും മുകളില് പുഷ്പവ്രിഷ്ടി നടത്തുകയും ഉണ്ടായി...

    അഭിനന്ദനങ്ങള്!

    ReplyDelete
  25. Anonymous12/11/2008

    vishaalente number onnu kittumo?

    ReplyDelete
  26. PRIYA VISHAALA NJANUM KOODUAANU, PRASNONNULLYALO.... OKKE KALAKKUNUNDU ATHA PINNE NJANUM KOODANNU VACHE

    ReplyDelete
  27. ഇവിടുന്നു തുടങ്ങി അല്ലെ. എന്നാല്‍ പിന്നെ ഞാനുമൊന്നു ഉറച്ചു നോക്കട്ടെ. ഈ പൊന്നിന്റെ കാരറ്റ്.

    ReplyDelete
  28. മഹാന്മാരുടെയും പുഴകളുടെയും ഉത്ഭവം തേടരുതെന്നാണ്. ബ്ലോഗറുടെ ആദ്യ പോസ്റ്റ് മുതല്‍ നോക്കുക എന്നതും ആ കൂട്ടത്തില്‍ പെടുമോ? എങ്കില്‍ ഞാനങ്ങ് സഹിച്ചു. ഇനി യാത്ര തുടങ്ങാം.

    ReplyDelete
  29. Anonymous10/01/2011

    i searched and i searched where is the post chakkapazham thinna sayippu... i really loved it please post it again please.....

    ReplyDelete
    Replies
    1. Anonymous1/11/2019

      Did you get the story of “chakkapazham thinna sayippu”. I loved and laughed reading that long time ago. Would really appreciate if someone finds it and share that once again.

      Delete
  30. Anonymous10/13/2011

    super ...........

    ReplyDelete
  31. ഇതാണാ തുടക്കമല്ലേ....!!

    ReplyDelete
  32. ബൂലോഗത്തേക്ക് സ്വാഗതം... ഇവിടെ പൂണ്ട് വിളയാടൂ... :)

    ReplyDelete
  33. Anonymous1/11/2019

    Oru pazhaya kadha unde. Chakkapazham thinna sayippu

    ReplyDelete
  34. http://kaaryamnissaram.blogspot.com/2008/09/blog-post.html?m=0

    ഇതാണ് ചക്കപ്പഴം തിന്ന സായിപ്പിന്റെ ലിങ്ക്... സാക്ഷരൻ എന്ന ബ്ലോഗർ എഴുതിയത്...

    ReplyDelete
  35. "Liverpool teaches Chelsea football>> Kepa assist Mane scores 2-0."

    ReplyDelete