tag:blogger.com,1999:blog-16498172.post5755761236328411962..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: രക്ഷകVisala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger81125tag:blogger.com,1999:blog-16498172.post-69575609460839762762014-03-25T04:51:01.664-07:002014-03-25T04:51:01.664-07:00ഒരു ഒമ്പത് മണിയാവുമ്പോള്‍ കുളിച്ച് വകച്ചിലിട്ട്...ഒരു ഒമ്പത് മണിയാവുമ്പോള്‍ കുളിച്ച് വകച്ചിലിട്ട് മുടി ചീകി, കുറിയും തൊട്ട് പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ് അധികം 'വാഴാത്ത' ട്രൌസറുമിട്ട് E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട് മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത് അതില്‍ ചോറ്റുപാത്രം തിരുകി ഷോള്ഡറില് വച്ച് സ്കൂളില്‍ ഒരു പോക്കാണ്. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച് പോരും. ഇത് തന്നെ പഠിപ്പ്.
adipoli
sreejikadavinmoolahttps://www.blogger.com/profile/02763363058639711612noreply@blogger.comtag:blogger.com,1999:blog-16498172.post-710654338531797352012-05-25T04:03:39.051-07:002012-05-25T04:03:39.051-07:00Ntha ezhuthu nirthi kalanje? ezhuthu..ezhuthikond...Ntha ezhuthu nirthi kalanje? ezhuthu..ezhuthikonde irikku....Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-57981292854097086532008-07-28T01:28:00.000-07:002008-07-28T01:28:00.000-07:00മാഷേ നല്ല കിടിലോല്കിടിലന് ഉപമകള്‍ .....പിന്നെ ഈ ...മാഷേ നല്ല കിടിലോല്കിടിലന് ഉപമകള്‍ .....
പിന്നെ ഈ പാപ്പിയമ്മൂമ്മ ജീവിച്ചിരിപ്പുണ്ടോ ?
സാധ്യതയില്ല അല്ലേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-55635533662360289682008-07-25T06:37:00.000-07:002008-07-25T06:37:00.000-07:00പാപ്പിയമ്മുമ്മ കലക്കി നല്ല പ്രയോഗങ്ങള്‍ ചിരിച്ചു ച...പാപ്പിയമ്മുമ്മ കലക്കി
നല്ല പ്രയോഗങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-69478066738525001182008-04-15T11:03:00.000-07:002008-04-15T11:03:00.000-07:00പിടിച്ചേലും വലുതാ അളയിലിരിക്കുന്നത് ല്ലേ?' :)))പിടിച്ചേലും വലുതാ അളയിലിരിക്കുന്നത് ല്ലേ?' :)))കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-16498172.post-61784899290147246662007-10-07T04:13:00.000-07:002007-10-07T04:13:00.000-07:00valare ishtayiiioru suggessionmookeh kathakal vayi...valare ishtayiii

oru suggession

mookeh kathakal vayikkanam

cheriyoru blogger thudakkakkaran

bsajuin@yahoo.co.inAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-54184303754676292732007-08-01T08:50:00.000-07:002007-08-01T08:50:00.000-07:00Dear Visalanവീട്ടിലേക്ക് ഓടിക്കയറിയാല്‍, അച്ഛനെങ്...Dear Visalan

വീട്ടിലേക്ക് ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്, ഞാന്‍ സുധിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

Enginey chirikkathirikkum..വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-16498172.post-23684173749497965712007-06-08T00:12:00.000-07:002007-06-08T00:12:00.000-07:00adipoli ayittundu....adipoli ayittundu....Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-80302784959388084402007-05-03T23:05:00.000-07:002007-05-03T23:05:00.000-07:00അയ്യോ..... ഹോഴ്സ് റേസ് ആരോ അടിച്ചോണ്ടു പോയേ......വ...അയ്യോ..... ഹോഴ്സ് റേസ് ആരോ അടിച്ചോണ്ടു പോയേ......
വിശാലൂ.... അതെവിടെ?...
ഇനി എഡിറ്റു ചെയ്തു ചെയ്ത് അതില്ലാണ്ടായാ?....
ഗര്‍ര്‍ര്‍....അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-16498172.post-39418092438983804192007-04-29T04:47:00.000-07:002007-04-29T04:47:00.000-07:00vishu releasenu arelum bombu vecha?wher s the last...vishu releasenu arelum bombu vecha?
wher s the last blog u posted?Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-4062004954095846732007-04-29T02:31:00.000-07:002007-04-29T02:31:00.000-07:00rakshaki is wonderful. after a long time i laughe...rakshaki is wonderful. after a long time i laughed a lot today. keep up the humour sensesebahttps://www.blogger.com/profile/13940319793529715852noreply@blogger.comtag:blogger.com,1999:blog-16498172.post-79238070231264562372007-04-27T23:08:00.000-07:002007-04-27T23:08:00.000-07:00Ivide Dubaiyilu arabikaludeyum officile chila sayi...Ivide Dubaiyilu arabikaludeyum officile chila sayippanmaarude englishum kettu chaavan thonniyirikkana samayathaanu korachu thrissuru bhasha kelkaan kothi thonniyathu.

Angane sara josephinte Maattathi pathinaayirathiyonnamathe pravashyam vaayichirikkumbolaanu ente oru chettan chodichathu "nee kodakara puranam vayikkarundo ennu" Ippenikku santhooooshayeeee.ini vaayichu chirichu marikkaalo:-))
Keepu ittu uppu ttaAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-19382678152630898872007-04-25T03:23:00.000-07:002007-04-25T03:23:00.000-07:00എന്റെ പൊന്നുകൂടപ്പിറപ്പുകളേ.ദയവായി ഈ മത്തായിയുടെ ബ...എന്റെ പൊന്നുകൂടപ്പിറപ്പുകളേ.
ദയവായി ഈ മത്തായിയുടെ ബ്ലൊഗം കൂടി ഒന്നു വിലയിരുത്തുമോ?
ഇതാ ലിങ്ക്
http://mavelimannan.blogspot.comShinu Mathewhttps://www.blogger.com/profile/16221292281555891671noreply@blogger.comtag:blogger.com,1999:blog-16498172.post-36245986640095253992007-04-25T00:01:00.000-07:002007-04-25T00:01:00.000-07:00Kiduastic mashe kiduastickorachu naalaayi vaayikka...Kiduastic mashe kiduastic
korachu naalaayi vaayikkarillarnnu, ippol veendum onnonnayi vayana thodangi
pakshe malayathil engane ezhutham ennariyilla :(
font engane maatum ?tittohttps://www.blogger.com/profile/13927830585818951317noreply@blogger.comtag:blogger.com,1999:blog-16498172.post-88430515415194132142007-04-24T03:40:00.000-07:002007-04-24T03:40:00.000-07:00പാപ്പിയമ്മ ഇല്ലായിരുന്നെങ്കില്ഈ കൊടകരക്കരനൊരു വിശ...പാപ്പിയമ്മ ഇല്ലായിരുന്നെങ്കില്‍
ഈ കൊടകരക്കരനൊരു വിശാലനെ
നമുക്ക് കിട്ടിലായിരുന്നല്ലൊ...
പാപ്പിയമ്മേ...വാഴ്ത്തുകള്‍thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-16498172.post-26257026147735941842007-04-24T02:03:00.000-07:002007-04-24T02:03:00.000-07:00http://mavelimannan.blogspot.com/2007/04/blog-post...http://mavelimannan.blogspot.com/2007/04/blog-post_24.html
ഒന്നു വിലയിരുത്തിയാല്‍ നന്നയിരുന്നുകൊച്ചുമത്തായിhttps://www.blogger.com/profile/01778947587878358138noreply@blogger.comtag:blogger.com,1999:blog-16498172.post-48293440285657510402007-04-21T18:45:00.000-07:002007-04-21T18:45:00.000-07:00While searching malayalam blogs i came across your...While searching malayalam blogs i came across your wonderful blog. Read all your stories and frankly speaking its worth reading again and again. By now, hundreds might have told you that, but let me say, u write fantastic stuff... keep going. Thanks for making us laugh so much.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-89738624242681298262007-04-19T23:59:00.000-07:002007-04-19T23:59:00.000-07:00കൊടകരപുരാണത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒര...കൊടകരപുരാണത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു ചെറിയ ബ്ലോഗ്ഗുകൂടി തുടങ്ങിയിട്ടുണ്ട് ഏങ്ങണ്ടിയൂര്‍ ചരിതം എന്നാണുപേര്.താങ്കളെപ്പോലെ തലയില്‍ മുണ്ടിട്ടാലും രക്ഷയില്ലാത്ത ഏരിയായാണ് ഏങ്ങണ്ടിയൂര്‍.ഇടഞ്ഞാല്‍ ആനവരെ ഇടിയുണ്ടാക്കും അതുകൊണ്ട് കലുങ്കിനടിയില്‍ ഇരുന്നാണ് എഴുത്ത്. ഒരു മിനിറ്റേ, ഒന്നു നോക്കട്ടെ... ആരോ വടിവാളുമായി വരുന്നുണ്ട് ചത്തില്ലേല് വീണ്ടും എഴുതാം......

www.engandiyurcharitham.blogspot.comj.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-16498172.post-66895971141138472902007-04-19T10:41:00.000-07:002007-04-19T10:41:00.000-07:00ഞാനും ഒരു തൃശ്ശൂര്‍കാരനാണേയ് ... ഈ ലോകത്തില്‍ ഒരു...ഞാനും ഒരു തൃശ്ശൂര്‍കാരനാണേയ് ... ഈ ലോകത്തില്‍ ഒരു നവാഗതനാണ്. എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു. http://thrissurviseshangal.blogspot.comവിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-16498172.post-34630542657668443492007-04-19T05:26:00.000-07:002007-04-19T05:26:00.000-07:00ഇതു വഴി പൊയപ്പോള്‍ ചുമ്മാ എത്തി നോക്കിയതാ... ഒന്ന...ഇതു വഴി പൊയപ്പോള്‍ ചുമ്മാ എത്തി നോക്കിയതാ...
ഒന്നു പൊക്കിപ്പറയാതെപോയാല്‍ മോശമല്ലേ....
സാധനം സൂപ്പ൪....എ൯റ്റെ വയറുകലങ്ഹി.....ഇതു ഞാനാണേ....https://www.blogger.com/profile/09020310100023333542noreply@blogger.comtag:blogger.com,1999:blog-16498172.post-24151007090289781912007-04-19T01:26:00.000-07:002007-04-19T01:26:00.000-07:00ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് കീറി...ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്, ഞാന്‍ സുധിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു

ചിരിച്ച് ചിരിച്ച് ചിരിച്ച്... നീ കാരണം ഡിപ്രഷന് ഗുളികകളുണ്ടാക്കുന്ന കമ്പനികള്‍ പൂട്ടിപ്പോകുമല്ലോ!!!!അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-16498172.post-51524796897940014932007-04-18T23:37:00.000-07:002007-04-18T23:37:00.000-07:00വിശാല്‍ജീ... ഈ പോസ്റ്റ് ഇന്നാണ് കണ്ടത്.... ജോസ്...വിശാല്‍ജീ... ഈ പോസ്റ്റ് ഇന്നാണ് കണ്ടത്....

ജോസ് പ്രകാശ്, ടി.ജി. രവി, ബാലന് കെ നായര്‍ എന്നിവരുടെ ഫാന്‍ ആണല്ലേ... ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-16498172.post-84280196500574643302007-04-18T04:46:00.000-07:002007-04-18T04:46:00.000-07:00കേട്ടപ്പോള്‍, ഒന്നു കാണണമെന്നുതോന്നി. കണ്ടപ്പോള്‍ ...കേട്ടപ്പോള്‍, ഒന്നു കാണണമെന്നുതോന്നി. കണ്ടപ്പോള്‍ സൊന്തമാക്കണമെന്നും. പിന്നെ ഒന്നും അലൊഛില്ല. മുഴുവനും ഒറ്റയിരുപ്പില്‍ വായിചു. വളരെ നന്നായിരിക്കുന്നു.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-16498172.post-53539511097908574392007-04-17T03:10:00.000-07:002007-04-17T03:10:00.000-07:00അല്ല വിയെമ്മേ..എണ്ണം പറഞ്ഞ ഒരു പ്രയോഗം കാക്ക കൊണ്ട...അല്ല വിയെമ്മേ..
എണ്ണം പറഞ്ഞ ഒരു പ്രയോഗം കാക്ക കൊണ്ടോയോ? പണ്ട് വായിച്ചപ്പോ
“ആദ്യം അമ്മാ എന്ന് വളരെ ശാന്തമായും പിന്നീട് എന്റമ്മോ എന്ന് അലര്‍ച്ചയിലും ധര്മ്മക്കാരന് നിമിഷങ്ങള്‍ക്കകം മാറിമാറി വിളിച്ചു എന്നതെവിടെ?

അത് പറഞ്ഞ് ചോറിന്റെ മുന്പിലിരുന്ന് ചിരിച്ച് ചിരിച്ച് മര്യാദക്ക് തിന്നാന്‍ പറ്റീല..എനിക്കും എന്റെ കെട്ട്യോള്‍ക്കും.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-16498172.post-10738590630695819932007-04-16T07:00:00.000-07:002007-04-16T07:00:00.000-07:00വിദേശമലയാളികളെ തട്ടി ഓര്‍ക്കുട്ടില്‍ നടക്കാന്‍ മേല...വിദേശമലയാളികളെ തട്ടി ഓര്‍ക്കുട്ടില്‍ നടക്കാന്‍ മേലാണ്ടായിരിക്കുന്നു. ഇതിങ്ങള്ക്ക് വിദേശത്ത് ഒരു പണിയുമില്ലേ ഈശ്വരാാാാാ.............അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.com