tag:blogger.com,1999:blog-16498172.post116278761585793744..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: പൊരുത്തലടVisala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger50125tag:blogger.com,1999:blog-16498172.post-91338738438883760392013-08-30T00:23:07.965-07:002013-08-30T00:23:07.965-07:00നല്ല ഹാസ്യം തുളുമ്പുന്ന അവതരണംനല്ല ഹാസ്യം തുളുമ്പുന്ന അവതരണംwww.njammal.com/blognoreply@blogger.comtag:blogger.com,1999:blog-16498172.post-1164148112623634022006-11-21T14:28:00.000-08:002006-11-21T14:28:00.000-08:00ചുമ്മാ ഒരമ്പത് കിട്ടി.മിസ്സും മിസ്സിസ്സുമൊക്കെയായ ...ചുമ്മാ ഒരമ്പത് കിട്ടി.

മിസ്സും മിസ്സിസ്സുമൊക്കെയായ ബ്ലോഗുകള്‍ വായിച്ച് വായിച്ച് വരുന്ന വഴി...

കുറുമാന് കോട്ടിയത് തന്നെ കോട്ടുന്നു. പിന്നെ അവസാനമുള്ള വിശാലഭാവനയും.

തകര്‍പ്പന്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1163910415893506122006-11-18T20:26:00.000-08:002006-11-18T20:26:00.000-08:00വി എം ഭായ് ദി വിക്ടോറിയന്‍ ;)വി എം ഭായ് ദി വിക്ടോറിയന്‍ ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-16498172.post-1163702328675183362006-11-16T10:38:00.000-08:002006-11-16T10:38:00.000-08:00സബ്ജക്റ്റ് പ്രാധാന്യം നേടുന്നത് തന്റെ ശൈലി മനോഹരമാ...സബ്ജക്റ്റ് പ്രാധാന്യം നേടുന്നത് തന്റെ ശൈലി മനോഹരമായതുകൊണ്ടാണ്. ഉപമകളും, ചില പ്രയോഗങ്ങളും മനസ്സിലേക്ക് ഇടിച്ചുകയറി സ്ഥാനം പിടിക്കുന്നു. എത്ര എഴുത്തുകാര്ക്കതിനു കഴിയും എന്നുള്ളിടത്താണ് എഴുത്തുകാരുടെ വിജയം. മുന്നോട്ട്, മുന്നോട്ട്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-16498172.post-1163511586295159502006-11-14T05:39:00.000-08:002006-11-14T05:39:00.000-08:00ഈ ബ്ലോഗില്‍ വരുന്നത് ഓരോന്നും കലക്കി എന്ന് പറഞ്ഞു ...ഈ ബ്ലോഗില്‍ വരുന്നത് ഓരോന്നും കലക്കി എന്ന് പറഞ്ഞു കമന്റിടാന്‍ ഞാനില്ല. കുട്ടിച്ചാത്തന് വിമര്‍ശനങ്ങളില്‍ മാത്രം സ്പെഷലിസ് ചെയ്ത ആളാ.(ബ്ലോഗുകളില്‍ വ്യാപകമായി അതു തുടങ്ങിയില്ലെങ്കിലും)... എന്റെ കന്നി പോസ്റ്റിനു കന്നി ആശംസകള്‍ വിശാലേട്ടന് തന്നതല്ലേ അതു കൊണ്ടു ഒന്നു കമന്റണം എന്നു തോന്നി...

വിമര്‍ശിക്കാന്‍ നോക്കിയിരുന്നാല്‍ ഈ ജന്മത്തു നടക്കില്ലാന്ന് അറിയാം......കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-16498172.post-1163497983121029152006-11-14T01:53:00.000-08:002006-11-14T01:53:00.000-08:00വിശാലേട്ടാ ഒരു അടിപുരാണം കൂടി തുടങ്ങണ്ടി വരുമോ ? അ...വിശാലേട്ടാ ഒരു അടിപുരാണം കൂടി തുടങ്ങണ്ടി വരുമോ ? അടി വെക്കുന്നവര്‍ക്കായി........... :-)) ചുമ്മാ........... പറഞ്ഞതാ നമ്മളെ കൊല്ലല്ലേ..........കുത്തിക്കുറികള്‍https://www.blogger.com/profile/15205366028193785042noreply@blogger.comtag:blogger.com,1999:blog-16498172.post-1163493574366439692006-11-14T00:39:00.000-08:002006-11-14T00:39:00.000-08:00അടിപൊളി...........അടിപൊളി...........കുത്തിക്കുറികള്‍https://www.blogger.com/profile/15205366028193785042noreply@blogger.comtag:blogger.com,1999:blog-16498172.post-1163424911172853612006-11-13T05:35:00.000-08:002006-11-13T05:35:00.000-08:00കലക്കീണ്ടിഷ്ടാകലക്കീണ്ടിഷ്ടാകെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-16498172.post-1163181930859173782006-11-10T10:05:00.000-08:002006-11-10T10:05:00.000-08:00പൊരുത്തലട രസിച്ചു :)പൊരുത്തലട രസിച്ചു :)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-16498172.post-1163141936243206672006-11-09T22:58:00.000-08:002006-11-09T22:58:00.000-08:00ചാലക്കുടി,കൊടകര തുടങ്ങി ത്രിശ്ശൂരിന്റെ പലഭാഗങ്ങളില...ചാലക്കുടി,കൊടകര തുടങ്ങി ത്രിശ്ശൂരിന്റെ പലഭാഗങ്ങളിലും പുഴയിലും കുളത്തിലുമെല്ലാം മുതലയെ കണ്ടുവെന്ന് പത്രത്തില്‍ വായിച്ചു.വിശാലനാണെങ്കില്‍ നാട്ടിലും
ഏന്തായലും കൊടുകൈsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-16498172.post-1162903623805238442006-11-07T04:47:00.000-08:002006-11-07T04:47:00.000-08:00നന്നായിട്ടുണ്ട് ഗുരോ! പതിവു പോലെ രസകരം!(ഒരു സംശയം ...നന്നായിട്ടുണ്ട് ഗുരോ! പതിവു പോലെ രസകരം!

(ഒരു സംശയം . ഈ “പൊരുത്തലട“ എങ്ങനാ ഉണ്ടാക്കുന്നത്? തിരുവിതാംകൂര്‍ സൈഡിലൊന്നും ഇങ്ങനൊരു സാധനത്തെക്കുറിച്ച് കേട്ടിട്ടില്ല)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-16498172.post-1162894278849086752006-11-07T02:11:00.000-08:002006-11-07T02:11:00.000-08:00പൊരുത്തലടേട്ടാ... സോറി.. വിശാലേട്ടാ.... എന്നത്തെ...പൊരുത്തലടേട്ടാ... സോറി.. വിശാലേട്ടാ.... എന്നത്തെയും പോലെ നിരപരാധിയും, പൊരുത്തലടയും കലക്കി.രാവണന്https://www.blogger.com/profile/06560148040364560998noreply@blogger.comtag:blogger.com,1999:blog-16498172.post-1162892049175868672006-11-07T01:34:00.000-08:002006-11-07T01:34:00.000-08:00ഹായ് വിഷാല്‍, ഒന്നു നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ.....ഹായ് വിഷാല്‍, ഒന്നു നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ..എനാലല്ലേ ശ്വാസ് നിശ്വാസ് കറക്ടാ നടക്കൂ? അപ്പോ ജോറാക്ക്വല്ലേ?

ഓ.ടോ.. ആ പെരുത്ത അടയുടെ റെസിപ്പിയും കൂടെ ഫ്യുറഡാന് ചേര്‍ക്കേണ്ട കറക്ട് അനുപാതവും കൂടെ ഒന്നു പബ്ലിഷ് ചെയ്യൂ..ബ്ലോഗീന്ന് ആരൊക്കെയോ ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരിക്കുന്നതായി ഒരു റിപ്പോര്‍ട്ട്!magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-16498172.post-1162888743536307122006-11-07T00:39:00.000-08:002006-11-07T00:39:00.000-08:00വിശാല്‍ജീക്ക് ഒരു ഓപ്പോട്... പ്യാരലല് കാളേജില്...വിശാല്‍ജീക്ക് ഒരു ഓപ്പോട്...

പ്യാരലല് കാളേജില് ട്യൂഷന് പോയതോണ്ട് ഒന്നൂടെ അയവിറക്കുവാന് പറ്റി, ഞാന്‍ പോയിരുന്ന മിനര്‍വാ കോളേജിന്റെ സമീപത്തെ മക്കാനീന്നും വറക്കുന്ന മീനിന്റേം ഇറച്ചീടേം മണം അനുവാദമില്ലാതെ മൂക്കിലെത്തുകയും മറച്ച ഓലയിലൂടെ അപ്പുറത്തെ തൊടിയില്‍ അലക്കികൊണ്ട് നിക്കണ പെമ്പിള്ളമാരെ കാണുകയും പതിവായിരുന്നു..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-16498172.post-1162875142366432232006-11-06T20:52:00.000-08:002006-11-06T20:52:00.000-08:00പൊരുത്തലടേ.......യ്പൊരുത്തലടേ.......യ്Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-16498172.post-1162874986214165152006-11-06T20:49:00.000-08:002006-11-06T20:49:00.000-08:00സുമതിയെന്ന ‘കഥാകാരി’ .....വിശാല്മനസ്ക്,..ഉഗ്രന്‍!...സുമതിയെന്ന ‘കഥാകാരി’ .....
വിശാല്മനസ്ക്,..ഉഗ്രന്‍!!!Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-16498172.post-1162873171350141422006-11-06T20:19:00.000-08:002006-11-06T20:19:00.000-08:00വിശാലണ്ണാ, ഇനി മുതല്‍ ഇത്രേം നീണ്ട ഇടവേള വേണ്ടാട്ട...വിശാലണ്ണാ, ഇനി മുതല്‍ ഇത്രേം നീണ്ട ഇടവേള വേണ്ടാട്ടാ.Nikhilhttps://www.blogger.com/profile/04181112901540346651noreply@blogger.comtag:blogger.com,1999:blog-16498172.post-1162861394525064062006-11-06T17:03:00.000-08:002006-11-06T17:03:00.000-08:00വിശാലന് നാട്ടില്‍ പോയി വന്നുവല്ലെ. ഈ പോസ്റ്റ് വായ...വിശാലന് നാട്ടില്‍ പോയി വന്നുവല്ലെ.

ഈ പോസ്റ്റ് വായിച്ച നിമിഷം അതിപ്രശസ്തമായ ഈ വിക്ടോറിയ കോളേജിന്റെ പുറകിലുള്ള പാടത്തും, ആ പാടത്തിന്റെ കരയിലുള്ള എന്റെ കൊച്ചു വീട്ടിലും ഞാന്‍ പോയി വന്നു !

പൊരുത്തലടയ്ക്കെന്തോ കൂടുതല്‍ രുചി.

നന്ദി വിശാലാ.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-16498172.post-1162829733717610142006-11-06T08:15:00.000-08:002006-11-06T08:15:00.000-08:00ചിരിച്ച് മറിഞ്ഞു! വളരെ നല്ല പോസ്റ്റ്!ചിരിച്ച് മറിഞ്ഞു! വളരെ നല്ല പോസ്റ്റ്!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-16498172.post-1162822572176569482006-11-06T06:16:00.000-08:002006-11-06T06:16:00.000-08:00ഇതും കലക്കി.പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെറും ...ഇതും കലക്കി.
പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെറും രണ്ടാം കിടയായിക്കാണുകയും എസ്.റ്റി തരാതെ പ്രൈവറ്റ്, ട്രാന്‍സ്പോര്‍ട്ടു ബസുകാര് പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നുള്ളത് ഒരു നഗ്ന സത്യമാണ്. വിശാലാ - വിക്റ്റോറിയായുടെ അഭിമാന പുത്രാ തളരരുത്!!Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-16498172.post-1162821248887036672006-11-06T05:54:00.000-08:002006-11-06T05:54:00.000-08:00പൊരുത്തലട കഴിച്ച് ആത്മഹത്യ ചെയ്ത രാജാവിന്റെ മകന് ...പൊരുത്തലട കഴിച്ച് ആത്മഹത്യ ചെയ്ത രാജാവിന്റെ മകന് നരേന്ദ്രന് ആദരാഞ്ജലികള്‍!

വിശാലേട്ടാ ഒരു അഭ്യര്ഥനയുണ്ട്.. ഒരു പോസ്റ്റിന്റെ ഹാങോവര്‍ മാറുന്നതിന് മുമ്പ് ഇങ്ങനത്തെ അമറന്‍ സാധനങ്ങള്‍ പോസ്റ്റരുതേ!!

ക്വോട്ടാന് നിന്നാല്‍ ഇതു മുഴുവന്‍ ഇവിടേക്ക് പേസ്റ്റ് ചെയ്യേണ്ടി വരും!

ചിരിക്കാന്‍ ഏതു പോലീസുകാരനും പറ്റും..അതാണല്ലൊ, നമ്മളും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം..
പക്ഷെ ചിരിപ്പിക്കാന്‍, അതൊരു അപാര കഴിവാണു ഗുരോ..നമിക്കുന്നു!Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1162820710468217542006-11-06T05:45:00.000-08:002006-11-06T05:45:00.000-08:00വിക്ടോറിയന്‍ കാലഘട്ട കഥയുമായാണല്ലോ വിശാലഗുരുവിന്റ...വിക്ടോറിയന്‍ കാലഘട്ട കഥയുമായാണല്ലോ വിശാലഗുരുവിന്റെ വരവ്. നിരപരാധി വായിച്ച് ,കമന്റാന്‍ പറ്റിയില്ല. പാരലല്‍കോളേജില്‍ പഠിക്കാന്‍ പറ്റാത്തതിനാല്‍ ട്യൂഷന് പരിപാടിക്ക് പോയിട്ടുണ്ട്, ലക്ഷ്യം കിടാങ്ങളെ കാണലും സൊള്ളലും തന്നെ.’പൊരുത്തലട’ കലക്കി.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-16498172.post-1162809571521865552006-11-06T02:39:00.000-08:002006-11-06T02:39:00.000-08:00സെന്റ് തോമാസിലെ സമരക്കാരുടെ ഒരു സ്ഥിരം ആവശ്യമായിര...സെന്റ് തോമാസിലെ സമരക്കാരുടെ ഒരു സ്ഥിരം ആവശ്യമായിരുന്നു സെന്റ് തോമാസില്‍ നിന്നും സെന്റ് മേരീസിലേക്ക് ഒരു പാലം പണിയുക എന്ന്...
ഉമേച്ചീ .. ഇതൊന്നും അറിയുന്നില്ലേ?..
ഒരിക്കല്‍ സിന്റിക്കേറ്റ് പിരിച്ചുവിടുക എന്ന ആവശ്യവുമായി സമരം ചെയ്തവര്‍ "യൂനിവേഴ്സിറ്റി" പിരിച്ചുവിടുക എന്നു മുദ്രാവാക്യം വിളിച്ചത് ഓര്‍മ്മ വരുന്നു...
അതു പോലെ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സമരക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ് വിമല കോളേജിലേക്ക് ഓവര്‍ ബ്രിഡ്ജ് വേണമെന്ന്...
വിശാലേട്ടാ .. പൊരുത്തലട കൊള്ളാം..ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-16498172.post-1162809424780665212006-11-06T02:37:00.000-08:002006-11-06T02:37:00.000-08:00അപ്പോ നാട്ടില്‍ പോയി ഓര്‍മ്മകളും തപ്പി നടക്കുകയായി...അപ്പോ നാട്ടില്‍ പോയി ഓര്‍മ്മകളും തപ്പി നടക്കുകയായിരുന്നു അല്ലേ.

എന്നത്തേയും പോലെ ഈ ‘തമാശക്കുറിപ്പുകളും’ സുന്ദരമായിരിക്കുന്നു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-16498172.post-1162809361048687112006-11-06T02:36:00.000-08:002006-11-06T02:36:00.000-08:00വിശാലാ :) കഥയെഴുതിയ കഥ നന്നായിട്ടുണ്ട്.വിശാലാ :) കഥയെഴുതിയ കഥ നന്നായിട്ടുണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com