tag:blogger.com,1999:blog-16498172.post115835427533072793..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: ഒരു എളിയ നന്ദി പ്രകടനം.Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger60125tag:blogger.com,1999:blog-16498172.post-61995649234904436182020-10-21T15:34:51.068-07:002020-10-21T15:34:51.068-07:00"""'Rashford reveals his player..."""'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" " IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-16498172.post-72081791274286440932012-03-02T01:07:32.233-08:002012-03-02T01:07:32.233-08:00അടിപൊളി പോസ്റ്റുകളാണ് എല്ലാതും നിര്‍ത്തണ്ടാ വണ്ടി ...അടിപൊളി പോസ്റ്റുകളാണ് എല്ലാതും നിര്‍ത്തണ്ടാ വണ്ടി പോട്ടേ.....ഫര്ഹാന്https://www.blogger.com/profile/14885015992624927445noreply@blogger.comtag:blogger.com,1999:blog-16498172.post-19475363359344265172008-09-21T10:53:00.000-07:002008-09-21T10:53:00.000-07:00സങ്കുചിതന് ഏട്ടനോ അനിയനോ?സങ്കുചിതന് ഏട്ടനോ അനിയനോ?ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-16498172.post-15457591958770315712008-08-24T05:37:00.000-07:002008-08-24T05:37:00.000-07:00നല്ല പോസ്റ്റ്!ഇനിയും പ്രധീക്ഷിക്കുന്നു.ലൈവ് മലയാളം...നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.

ലൈവ് മലയാളം ലൈവ് മലയാളംhttps://www.blogger.com/profile/13922333829332962461noreply@blogger.comtag:blogger.com,1999:blog-16498172.post-82680425332274009892008-03-13T07:02:00.000-07:002008-03-13T07:02:00.000-07:00എന്റെ റീഡറിലും ഇപ്പോ പുതിയ പോസ്റ്റെന്ന് പറഞ്ഞ് ചാട...എന്റെ റീഡറിലും ഇപ്പോ പുതിയ പോസ്റ്റെന്ന്
പറഞ്ഞ് ചാടി വന്നിരിക്കുന്നു.
എടത്താടന്‍ മുത്തപ്പന്റെ കളിയൊ?

-സുധീര്‍സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-16498172.post-91140732205148008982008-03-13T04:28:00.000-07:002008-03-13T04:28:00.000-07:00:-Oഇതെങ്ങനാ ഇപ്പൊ പുതിയ പൊസ്റ്റാന്നു പറഞ്ഞു എന്റെ...:-O

ഇതെങ്ങനാ ഇപ്പൊ പുതിയ പൊസ്റ്റാന്നു പറഞ്ഞു എന്റെ ഗൂഗ്ലി റീഡറില്‍ വന്നേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-16498172.post-1158946498847759902006-09-22T10:34:00.000-07:002006-09-22T10:34:00.000-07:00എന്റെ ബ്ലോഗിങ്ങിന് വയസ്സൊന്ന് തികഞ്ഞത് കുഞ്ഞുങ്ങളു...എന്റെ ബ്ലോഗിങ്ങിന് വയസ്സൊന്ന് തികഞ്ഞത് കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളു പോലെ ആഘോഷിച്ച്, ആശംസിച്ച് സ്നേഹം അറിയിച്ച എല്ലാവരോടും നന്ദിയുണ്ട്.

ആശംസിച്ചവരുടെ കൂട്ടത്തില്‍ പുതിയ പല മുഖങ്ങളെയും ഞാന്‍ കണ്ടു.

ബ്ലോഗിങ്ങ് ഇപ്പോള്‍ കാട്ടുതീ പോലെ പടരുകയാണ്. എത്രെയെത്ര പേരാണ് പുതിയതായി വരുന്നത്! എത്രയെത്ര രാജ്യങ്ങളില്‍ നിന്നാണ് മലയാളം ബ്ലോഗുകള്‍ വായിക്കുന്നത്!

പുരാണം പി.ഡി.ഫ്. തലങ്ങും വിലങ്ങും കറങ്ങി അത് വായിച്ച് പലരും ബ്ലോഗന്മാരും മാരികളുമായി എന്നറിയുമ്പോള്‍ അതിന് ഒരു നിമിത്തമായതില്‍ എനിക്ക് ചെറിയ സന്തോഷം തോന്നുണ്ട്.

എന്തായാലും ആ പിഡിഫ് ഉണ്ടാക്കിയ സുഹൃത്തിന് ഈയവസരത്തില്‍ ഞാനൊരു നന്ദി പറയുന്നു.

ഇനിയും ഞാന്‍ നന്ദി പറഞ്ഞാല്‍ ‘മതിയെടേയ്.. ഓവറാക്കാതെ പോടേയ്’ എന്ന് പറയുമെന്ന് പേടിച്ച് അധികമൊന്നും പറയുന്നില്ല.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1158847309805900452006-09-21T07:01:00.000-07:002006-09-21T07:01:00.000-07:00ബ്ലോഗുലകത്തീലെ സൂപ്പര്‍ഹിറ്റ് ബ്ലോഗര്‍ ഒരു വര്‍ഷം ...ബ്ലോഗുലകത്തീലെ സൂപ്പര്‍ഹിറ്റ് ബ്ലോഗര്‍ ഒരു വര്‍ഷം തികച്ചതിനു അനുമോദനങ്ങള്‍.ഇനി മെഗാഹിറ്റ് ബ്ലോഗറായി മാറട്ടെ എന്നാശംസിയ്ക്കുന്നു...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-16498172.post-1158845025523354612006-09-21T06:23:00.000-07:002006-09-21T06:23:00.000-07:00സെപ്റ്റംബറില്‍ വന്ന വിശാലാ, ഈ സെപ്റ്റംബറായപ്പോഴേക്...സെപ്റ്റംബറില്‍ വന്ന വിശാലാ, ഈ സെപ്റ്റംബറായപ്പോഴേക്കും ഞങ്ങളൊത്തിരി വായിച്ചു, താങ്കളുടെ കഥകള്‍. എല്ലാം ഒന്നിനൊന്നു മെച്ചം - ഇതെവിടുന്നു വരുന്നു എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെടുന്നു! വിശാലമായ മനസ്സല്ലെ ഇനിയും കാണുമല്ലോ ഒരുപാട്, പോരട്ടെ ഇനിയും കുറെ സെപ്റ്റംബറുകളിലേക്കും കൂടി! കഥകളും ഉപകഥകളും കുന്നായ്മകളും ഏഷണികളും പങ്കുവക്കാന്‍ വിശാല മനസ്കിയുടെ കൂടെ ഞങ്ങളുമുണ്ടാവും.
പിന്നെ വിശാലന് വേറൊരു വല്യ കാര്യം കൂടി ചെയ്തു- പതിനഞ്ചോളം വര്‍ഷങ്ങളായിട്ട്- നാട്ടീന്ന് വിട്ടേപ്പിന്നെ ഒരു മലയാള നോവല്‍ പുസ്തകവും വായിച്ചിട്ടില്ലാത്ത എന്നെക്കൊണ്ട് മാധവിക്കുട്ടീടെ നോവല്‍ വായിപ്പിച്ചു. അങ്ങനെ ഞാന്‍ വീണ്ടും പഴയ പബ്ലിക് ലൈബ്രറി കയറിയിറങ്ങി നടന്ന കാലത്തെ ഓര്‍ത്തു.

നോവല്‍ വായിച്ചിട്ടില്ല എന്നു പറയാന്‍ പറ്റില്ല കലാ കൌമുദിയില്‍ വരുന്ന നോവലുകള്‍ വായിച്ചിരുന്നു. ഈയിടെ വന്ന ആറാമത്തെ പെണ്‍കുട്ടി ഇഷ്ടപ്പെട്ടിരുന്നു - വേറൊരു നോവലതില് വരുന്നുണ്ടെങ്കിലും അതു വായിച്ചാല്‍ പണ്ടു ചെറുപ്പത്തില്‍ വായില്‍ വന്നുപെട്ടിരുന്ന ചെന്നി നായകത്തെപ്പോലാണത്!
ആരോടും പിണക്കങ്ങളില്ലാതെ അവകാശ വാദങ്ങളില്ലാത്ത ജാടകളില്ലാത്ത വിശാലന്റെ ബ്ലൊഗിന് എല്ലാ ആശംസകളും!!

പിന്നെ എന്റെ ബുദ്ധിപോലെ ഇപ്പോ എല്ലാക്കാര്യങ്ങളും പിറകോട്ടാണ് അതു കൊണ്ടാണ് കമന്റിടാന്‍ വൈകിയത് - ഇനിയും ഒത്തിരി വായിക്കാനും കമന്റാനും കിടക്കുന്നുVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-16498172.post-1158555756907756402006-09-17T22:02:00.000-07:002006-09-17T22:02:00.000-07:00വിശാല്ഗഡി, എഴുതിത്തകര്ക്കിഷ്ടാ... :)വിശാല്ഗഡി, എഴുതിത്തകര്ക്കിഷ്ടാ... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-16498172.post-1158486533397490112006-09-17T02:48:00.000-07:002006-09-17T02:48:00.000-07:00ആശംസകള്‍,കൊടകരയുടെ സുല്‍ത്താന്‍,ശുദ്ധ നര്‍മത്തിന്റെ...ആശംസകള്‍,
കൊടകരയുടെ സുല്‍ത്താന്‍,
ശുദ്ധ നര്‍മത്തിന്റെ സുന്ദരന്‍,
വിവരണങ്ങളുടെ വിശാലന്....Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-16498172.post-1158484075397091482006-09-17T02:07:00.001-07:002006-09-17T02:07:00.001-07:00വിശാലേട്ടാ അകംനിറഞ്ഞ ആശംസകള്‍.സെപ്റ്റംബര്‍ മാസത്ത...വിശാലേട്ടാ അകംനിറഞ്ഞ ആശംസകള്‍.
സെപ്റ്റംബര്‍ മാസത്തിലെ സന്തോഷത്തില്‍ ലയിച്ചിരിക്കാതെ കഥയിടുക. വായിക്കാന്‍ മുട്ടിയിരിക്കാന്‍ തൊടങ്ങീട്ട് കോറേയായി. മര്യാദക്കിന്നൊരു പുരാണം പോസ്റ്റിയില്ലേല്ല്ല്... ജാഗ്രതൈ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-16498172.post-1158484049116411822006-09-17T02:07:00.000-07:002006-09-17T02:07:00.000-07:00Read and approved.....visaalji...with lots of love...Read and approved.....visaalji...

with lots of love !സഹൃദയന്https://www.blogger.com/profile/18298797561325960806noreply@blogger.comtag:blogger.com,1999:blog-16498172.post-1158483278123189852006-09-17T01:54:00.000-07:002006-09-17T01:54:00.000-07:00ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്...ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്യത്തോടെയും സഹധര്‍മ്മിണിയോടൊപ്പം ജീവിക്കാനും , നല്ല കുറെ പോസ്റ്റ്കളുണ്ടാക്കാനുമുള്ള അനുഗ്രഹം വിശാലന് ദൈവം പ്രദാനം ചെയ്യട്ടെ , ആമീന്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-16498172.post-1158482326603425462006-09-17T01:38:00.000-07:002006-09-17T01:38:00.000-07:00അങ്ങിനെയെങ്കില്‍ ഒരമ്പതാം കമന്റായി ക്ലമ്മന്റലിയായി...അങ്ങിനെയെങ്കില്‍ ഒരമ്പതാം കമന്റായി ക്ലമ്മന്റലിയായി കിടക്കട്ടെ എന്റെയും ആശംസകളും അത്ഭുതങ്ങളും.

വിശാലാ, അടിച്ച് പൊളി, ഇനിയും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1158482085356062992006-09-17T01:34:00.000-07:002006-09-17T01:34:00.000-07:00വിശാലമായ സെപ്തംബര്‍ ആശംസകള്‍ വിശാലാ.----വിശാലമായി ...വിശാലമായ സെപ്തംബര്‍ ആശംസകള്‍ വിശാലാ.

വിശാലമായി പച്ചക്കള്ളങ്ങളും എഴുതി വച്ചിരിക്കുന്നതിനെതിരേ പ്രതികരിക്കാതെ പോയാല്‍ ശരിയാവില്ല. ;)

'ത്വയിരക്കേടായല്ലോ ഈശ്വരന്മാരേ' എന്ന് ഞാന്‍ പറഞ്ഞു പോയിട്ടുണ്ട്.
വിശാലന്റെ ഫോണിനിടയില് കിലുങ്ങുന്ന മറ്റു ലൈനുകളെയും തറകുലുക്കി വരുന്ന മറ്റാളുകളെയും ഓര്‍ത്ത് അങ്ങനെ പറഞ്ഞു പോയിട്ടുണ്ട്. വിശാലനെ അറിയില്ലാതിരുന്ന ചില കൂട്ടുകാരോട് വിശാലന്റെ വരവിനെപ്പറ്റിയും പഴയകാല ‘അലക്കി’നെപ്പറ്റിയും ഒക്കെ പറഞ്ഞപ്പോള്‍ അവരും ഒരു പക്ഷെ അങ്ങനെ കരുതിക്കാണും. എങ്കിലും ചാറ്റ് വിന്‍ഡോയില്‍ :( അടിക്കുക മാത്രമേ ചെയ്തുള്ളൂ അവര്‍.

എല്ലാവര്ക്കും, ബൂലോഗത്തിനും നന്മ വരട്ടെ.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-16498172.post-1158475545336941292006-09-16T23:45:00.000-07:002006-09-16T23:45:00.000-07:00വിശാലാ, ആശംസകള്‍. ശ്രീമതിക്കും. ആള് നാട്ടിലെത്തിയ...വിശാലാ, ആശംസകള്‍. ശ്രീമതിക്കും. ആള് നാട്ടിലെത്തിയോ?

എനിക്കും സെപ്റ്റംബര്‍ പ്രത്യേകതയുള്ള മാസം തന്നെ. എഞ്ചിനീയര്‍ ആയത് ഒരു സെപ്റ്റംബറില്‍, ആദ്യ ജോലി കിട്ടിയത് അതേ സെപ്റ്റംബറില്‍, ആദ്യത്തെ വിമാന യാത്ര അടുത്ത സെപ്റ്റംബറില്‍, അബുദാബിയിലെ ജോലി ശരിയായത് 7 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സെപ്റ്റംബറില്‍, അവിടന്ന് ദുബായിലേക്ക് വന്നത് വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍, ആദ്യത്തെ യൂറോപ്പ് യാത്ര അതേ മാസത്തില്‍, കല്ല്യാണം അടുത്ത സെപ്റ്റംബറില്‍, ബ്ലോഗില്‍ സജീവമായത് കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലും.

ഇതിലെ പല കാര്യങ്ങളും പൂര്‍ണ്ണമായതും ഞാന്‍ ജനിച്ചതും ഒക്റ്റോബറില്‍ ആയിരുന്നുവെന്നത് കൊണ്ട്, അതും എനിക്ക് പ്രിയപ്പെട്ട മാസം തന്നെ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-16498172.post-1158430249358295152006-09-16T11:10:00.000-07:002006-09-16T11:10:00.000-07:00Anonymous said... MANY MANY HAPPY RETURNS OF THE M...Anonymous said...
MANY MANY HAPPY RETURNS OF THE MONTH!!!!!!(HAPPY ANNIVERSSARY>

PLS CONVEY MYS BEST REGDS TO BHAGYAVTHI.......SMI.BAHRAIN

9/15/2006

വിശാലേട്ടോയ്, പൂ...ഹൂ...യ് കണ്ടാ കണ്ടാ:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-16498172.post-1158413000065505072006-09-16T06:23:00.000-07:002006-09-16T06:23:00.000-07:00കൊടകരയുടെ ചരിത്രകാരാ, അങ്ങയെ നമിക്കുന്നു. കേരളത്തി...കൊടകരയുടെ ചരിത്രകാരാ, അങ്ങയെ നമിക്കുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും പോയി താമസിച്ചു് കേരളക്കരയുടെ മൊത്തം ചരിത്രകാരനാവാന്‍ അങ്ങേയ്ക്കു കഴിയട്ടേയെന്നു് ആശംസിയ്ക്കുന്നു. ചെലവു് ബൂലോഗത്തൂന്നു് നമ്മുക്കു പിരിവിട്ടെടുക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1158407245915547242006-09-16T04:47:00.000-07:002006-09-16T04:47:00.000-07:00വിശാല്‍ജീ,സെപ്റ്റംബര്‍ മാസം ഒസാമ ബിന്‍ ലാദനു മാത്ര...വിശാല്‍ജീ,

സെപ്റ്റംബര്‍ മാസം ഒസാമ ബിന്‍ ലാദനു മാത്രമല്ല പ്രിയപ്പെട്ടത് അല്ലെ.ആസംസകല്‍.കൊടകരയുടെ പ്രശസ്തി ഇനി അഷ്ടഗ്രഹങ്ങളീലേക്കും വ്യാപിക്കട്ടേ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-16498172.post-1158405762547116762006-09-16T04:22:00.000-07:002006-09-16T04:22:00.000-07:00ആശംസകള്‍...ആശംസകള്‍...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-16498172.post-1158401660850991212006-09-16T03:14:00.000-07:002006-09-16T03:14:00.000-07:00മംഗളാശംസകള്മിസ്സിസ്.വി.എം നെ കുറിച്ച് അല്പ്പംവിശാ...മംഗളാശംസകള്‍

മിസ്സിസ്.വി.എം നെ കുറിച്ച് അല്‍പ്പം

വിശാലന് എത്രത്തോളം വിനീതനാണോ അതിലും നിഷ്കളങ്കയാണവര്.ശരിക്കും down to earth lady.
ഭര്‍ത്താവിന് ഇത്രയധികം ആരാധികമാര്‍ ഉള്ളതില്‍ വിഷമമുണ്ടോ എന്ന എന്റെ ചോദ്യത്തിന് തനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു മറുപടി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-16498172.post-1158400713691310122006-09-16T02:58:00.000-07:002006-09-16T02:58:00.000-07:00സെപ്റ്റംബറാശംസകള്..ഇനിയും ഒരുപാട് സെപ്റ്റംബറുകളില...സെപ്റ്റംബറാശംസകള്..ഇനിയും ഒരുപാട് സെപ്റ്റംബറുകളില് ഇങ്ങനെ ബ്ലോഗിലൂടെ അശംസകള്‍ അറിയിക്കുവാന്‍ ഇടവരട്ടെ...പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-16498172.post-1158400320315158112006-09-16T02:52:00.000-07:002006-09-16T02:52:00.000-07:00കൊടകരോത്തമന് (ബ്ലോഗോത്തമന്) വിശാല്ജീീ.....ധീരതയ...കൊടകരോത്തമന് (ബ്ലോഗോത്തമന്) വിശാല്ജീീ.....
ധീരതയോടെ പടച്ചോളൂ... ലച്ചം ലച്ചം പിന്നാലെ....
വിശാലാശംസകള്.......വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-16498172.post-1158400066224115002006-09-16T02:47:00.000-07:002006-09-16T02:47:00.000-07:00എല്ലാ നല്ല ആശംസകളും നേരുന്നു, സര്‍വ്വ ഐശ്വര്യങ്ങളു...എല്ലാ നല്ല ആശംസകളും നേരുന്നു, സര്‍വ്വ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നേരുന്നു.

ഈ ബ്ലോഗ് വായിച്ചാണ് ഈ ബ്ലോഗ് ലോകത്തേയ്ക്ക് വന്നത്. ഇനിയും ധാരാളം എഴുതാന്‍, എല്ലാവരേയും ചിരിപ്പിക്കാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.com