tag:blogger.com,1999:blog-16498172.post115375421555444471..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: പെന്‍ഫ്രണ്ട്Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger63125tag:blogger.com,1999:blog-16498172.post-62416159388673711752020-10-19T07:13:01.027-07:002020-10-19T07:13:01.027-07:00Update News game nintendo switch
Asterix & Ob...Update News game nintendo switch
Asterix & Obelix XXL: Romastered UpdateNewthhttps://www.blogger.com/profile/09817493411036229597noreply@blogger.comtag:blogger.com,1999:blog-16498172.post-34908817598427174332020-10-19T04:09:54.527-07:002020-10-19T04:09:54.527-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
เทคนิคในการเอาชนะ ในเกมบาคาร่าออนไลน์ "edok69https://www.blogger.com/profile/08844773385471463764noreply@blogger.comtag:blogger.com,1999:blog-16498172.post-67475439626612360592020-10-19T03:20:22.412-07:002020-10-19T03:20:22.412-07:00This is my blog. Click here.
สล็อตออนไลน์กับเรื่อง...This is my blog. Click here.
สล็อตออนไลน์กับเรื่องการใช้สูตรการเล่นที่ไม่รู้ว่าดีหรือไม่ดีนะ"
boyhttps://www.blogger.com/profile/00648952042340829627noreply@blogger.comtag:blogger.com,1999:blog-16498172.post-16294951725373723482020-10-18T07:30:44.792-07:002020-10-18T07:30:44.792-07:00"'Man U was leading the beginning of the ..."'Man U was leading the beginning of the game.>> Finally, the turnaround won Newcastle 4-1.." IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-16498172.post-56616977280344679942011-10-11T05:17:03.630-07:002011-10-11T05:17:03.630-07:00super ................super ................Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-24212373703640448792009-07-02T10:26:12.114-07:002009-07-02T10:26:12.114-07:00ഇതു വായിച്ചപ്പോഴാണ് ഒരു വയസ്സന്റെ ഗതികേടിനെ കുറിച്...ഇതു വായിച്ചപ്പോഴാണ് ഒരു വയസ്സന്റെ ഗതികേടിനെ കുറിച്ച് ഓര്‍മ്മ വന്നത്. ഇയാള്‍ ഇത്തരം സ്വഭാവമുള്ള ആളായിരുന്നു.ഇയാളുടെ മെയിന്‍ ഹോബി മൂത്രപ്പുരയിലും കുളക്കരയിലും പോയി ... നോക്കി
രസിക്കലായിരുന്നു.

SSLC ക്ക് പഠിക്കുന്ന കാലം. ഞങ്ങളുടെ സുഹൃത്തിന്റെ പിന്നാലെ കൂടി ഇയാള്‍
തുടര്‍ച്ചയായി ശല്യപ്പെടുത്താന്‍ തുടങ്ങി. ഞങ്ങള്‍
വയസ്സനെ ഒരു പാഠം പഠിപ്പിക്കാന്‍
തീരുമാനിക്കുകയും.പലരും പല അഭിപ്രായങ്ങളും പറഞ്ഞു.
ബ്ലേഡ്, സേഫ്ടി പിന്ന്, ഇരുട്ടടി അവസാനം മുളക് പൊടി പ്രയോഗം തീരുമാനിച്ചു.

പിന്നീട് വയസ്സന് സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ നാളെ കോട്ടയുടെ പിറകില്‍ വെച്ച് കാണാം എന്ന് പറഞ്ഞു.
പിറ്റേന്ന് വെളിച്ചെണ്ണയില്‍ മുളക് പൊടി മിക്സ്
ചെയ്തു പേസ്റ്റു രൂപത്തിലാക്കി പോളിത്തീന്‍ കവറില്‍
കരുതി.വയസ്സനോട് സ്നേഹത്തോടെ പെരുമാറുകയും അവസാനം പോളിത്തീന്‍ കവറില്‍ നിന്ന് മുളക് പേസ്റ്റ് എടുത്തു
പ്രയോഗിക്കുകയും ചെയ്തു. പിന്നീട് എന്ത് നടന്നെന്നു
പറയേണ്ടതില്ലല്ലോ!! വയസ്സന് നിലവിളിച്ചു കൊണ്ട് നേരെ ചെന്നത് കോട്ടക്ക് താഴെയുള്ള കടലിലേക്ക് തുള്ളി . ഞങ്ങള്‍ കൂക്കി വിളിച്ചു പിറകെ കൂടി. ഇടി വെട്ടെട്ടവനെ പാമ്പും കടിച്ചു എന്നാ പോലയായി വയസ്സന്റെ അവസ്ഥ . മുളക് പൊടി,
വെളിച്ചെണ്ണ ഇപ്പോള്‍ കടലിലെ ഉപ്പും.അവിടെ നിന്നും അയാള്‍ കടല്‍ തീരതിനടുത്തുള്ള
പറമ്പില്‍ കൂടി ഓടി രക്ഷപെട്ടു.
ഈ അസുഖം നില്ക്കാന് ഇതേ ഒരു മരുന്നുള്ളൂ...എല്ലാ ജീനും ഇതിനു മുന്നില്‍ തല കുനിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-21996006439534763842008-04-15T10:37:00.000-07:002008-04-15T10:37:00.000-07:00ബ്ലോഗു വായിച്ചു ചിരിച്ച അവശതയിലാണ് കമന്റിടാന്‍ വന്‍...ബ്ലോഗു വായിച്ചു ചിരിച്ച അവശതയിലാണ് കമന്റിടാന്‍ വന്നത് അപ്പോ ദേണ്ടെ കിടക്കുന്നു ഇടിവാള്‍ വക ഒരണ്ണം. നന്നായിട്ടുണ്ട്.കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-16498172.post-90642278143433032062007-10-02T09:51:00.000-07:002007-10-02T09:51:00.000-07:00matrubhoomi vayichanu visala manaskane njangal chu...matrubhoomi vayichanu visala manaskane njangal churungiya manaskar arinjathu. ariyathe poyathil peruthu kunditham. any way njangalum blog thudangum. appol paarkkalam.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-89634599924271018882007-06-27T06:51:00.000-07:002007-06-27T06:51:00.000-07:00വളരെ രസികനായി എഴുതിയിരിക്കുന്നു.:)വളരെ രസികനായി എഴുതിയിരിക്കുന്നു.:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-16498172.post-32919322755399758102007-06-27T01:35:00.000-07:002007-06-27T01:35:00.000-07:00കലക്കി...ഈ പോസ്റ്റ് വായിച്ചിരുന്നു ഞാന്‍ ചിരിക്കുന...കലക്കി...ഈ പോസ്റ്റ് വായിച്ചിരുന്നു ഞാന്‍ ചിരിക്കുന്നതു കണ്ട് , മലയാളി അല്ലാത്ത എന്റെ സുഹൃത്ത് എനിക്ക് വട്ടാണെന്നു പ്രഖ്യാപിച്ചു...അവരോട് അങ്ങയുടെ നര്‍മം ഒട്ടും ചോര്‍ന്നു പോകാതെ എങ്ങനെ ഞാന്‍ പറഞ്ഞു മനസിലാക്കും വിശാലേട്ടാജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-16498172.post-1157202932061937932006-09-02T06:15:00.000-07:002006-09-02T06:15:00.000-07:00വിശാല്ഭായീപ്രൊഫൈലിലെ പടം കണ്ട് ഞാന്‍ ചിരിച്ച് ചിര...വിശാല്ഭായീ

പ്രൊഫൈലിലെ പടം കണ്ട് ഞാന്‍ ചിരിച്ച് ചിരിച്ച്... ഹെന്റമ്മോ

വന്ന് വന്ന് ഇങ്ങള് എന്ത് കാട്ടിയാലും ഞാന്‍ അറിയാതെ ചിരിക്കണ രീതിയായിട്ടുണ്ട് :-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-16498172.post-1157195675024964402006-09-02T04:14:00.000-07:002006-09-02T04:14:00.000-07:00കൊള്ളാം ഇതു വായിച്ചപ്പോഴാണ് ഒരു പഴയ ചാന്ത് പൊട്ട...കൊള്ളാം ഇതു വായിച്ചപ്പോഴാണ് ഒരു പഴയ ചാന്ത് പൊട്ട് കഥ ഓര്‍മ്മവരുന്നത്. കോളേജ് പഠനം കഴിഞ്ഞ് തൃശ്ശൂര്‍ റൗണ്ടിലും പൂരപ്പറമ്പിലുമായി "സോഷ്യോളജിയില്‍"( സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആളുകളുടെ ചലനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം- പണ്ടത്തെ ആളുകള്‍ വായിനോട്ടം തെക്കുവടക്ക് നടക്കല്‍ എന്നൊക്കെയാണ് പറയാറ) ഗവേഷണം നടത്തുന്ന കാലം. രാവണപ്രഭു കളിക്കുന്ന തീയ്യേറ്ററിന്റെ പരിസരത്തൊന്നും അടുക്കാന്‍ കഴിയാത്തത്ര തിരക്ക്. തലേദിവസംതന്നെ അവിടെ പായും തലയിണയും വിരിച്ച് കിടന്നുറങ്ങുന്ന വിദ്വാന്മാരും പിന്നെ ബ്ലാക്കന്മാരും കൂടെ തീയ്യേറ്റര്‍ കയ്യടക്കിയിര്ക്കുകയാണെന്ന് പറയാം.പലവുരു ഗേറ്റിന്റെ അവിടെവരെ ഭഗീരഥപ്രയത്നത്താല്‍ എത്തിപ്പെട്ടു പക്ഷെ ഫലം നഹി.തീര്‍ന്ന കോള്‍ഗേറ്റ് പേസ്റ്റിനെ അമ്മിക്കല്ലില്‍ വച്ച് ഞെരിക്കുന്ന അനുഭവം, അങ്ങിനെ ഭാക്കിയുള്ളവര് തിക്കിഞ്ഞെരുങ്ങി നില്ക്കുമ്പോള് പരിഹാസച്ചിരിയോടെ നാരീമണികളുമായി കടന്നുപോകുന്നവന്മാര്ക്കിട്ട് അണ്ടെണ്ണം ചാമ്പാന്‍ തോന്നുമെങ്കിലും തിരികെ വന്നാല്‍ ക്യൂവില്‍ ഇടംകിട്ടില്ല എന്ന നഗ്നസത്യം അതില്‍ നിന്നും പിന്തിരിപ്പിച്ചു.കൂടെ പെണ്പ്രജകള് വല്ലവരും ഉണ്ടെങ്കില്‍ ടിക്കറ്റ് സംഘടിപ്പിക്കാം. അങ്ങിനെ അന്നും പതിവുപോലെ മടങ്ങിപ്പോകേണ്ടിവരും എന്ന് കരുതിനില്ക്കുമ്പോഴാണ് സുനാമിപോലെ ഒരു തള്ളല്‍ വരുന്നത്.പോലീസുകാര്‍ പതിവുപോലെ ബ്ലാക്ക് വീരന്മാരെ ഒഴിവാക്കി പ്രേക്ഷകനെ നിര്‍ദ്ദാക്ഷിണ്യം ലാത്തിക്കടിച്ചു. മുന്‍പരിചയം ഉള്ളതിനാല്‍ തല്ലുകൊള്ളാതെ ഒരുവിധം മുന്നില്‍ എത്തി. പുറകില്‍ നിന്നും ഉള്ള തള്ളിനെവകവെക്കാതെ റ്റിക്കറ്റ് എടുത്തു. വറചട്ടിയില്‍ നിന്നും എരിതീയ്യീലേക്ക് എന്നുപറഞ്ഞമാതിരി വീണ്ടും തിരക്കിലേക്ക്. ഒടുവില്‍ അകത്തുകയറി ഒരു സീറ്റ് തരപ്പെടുത്തി.
അടുത്ത സീറ്റില്‍ ഒരു "മാന്യന്". അയ്യാള്ടെ അപ്പുറത്ത് രണ്ടു പയ്യന്മാര് ഇരിക്കുന്നു. അലൂക്കാസിന്റെ പരസ്യം സ്ക്രീനില്‍ തെളിഞ്ഞതിനാല്‍ അവരെ ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല.പല പല പരസ്യങ്ങളും അങ്ങിനെ മാറി മാറി വന്നുകൊണ്ടിരുന്നു. എ.സിയുടെ ഒരു യൂണിറ്റ് വര്‍ക്കുചെയ്യുന്നില്ല എന്നത് ഒന്നുരണ്ടുകൊല്ലമായി അവിടെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ് എങ്കിലും പുതുതായി വന്നവര്‍ക്കായി അവര്‍ പതിവുപോലെ എഴുതി ക്കണിച്ചു.
സിനിമതുടങ്ങി അല്‍പ്പം കഴിഞ്ഞു.അറിയാതെ... അറിയാതെ...പാട്ടുരംഗം കൊഴുക്കുന്നു. "ഠേ" എന്തോ പൊട്ടിയ ശബ്ദം. അടുത്തിരുന്ന ആള് പയ്യന്റെ ചെവിക്കുറ്റിക്കിട്ട് അടിച്ചതാണ്. പുറകെ ഒരു നിഘണ്ടുവിരുദ്ധപദവും...
പലരും ഇടപെട്ടു. ഫാമിലിയുമായി സിനിമക്ക് വന്നവര്‍ക്ക് ഉഷാര്കൂടി.
ഇയ്യാള് എന്തിനാ "ഇവളെ" തല്ലിയത്.. നല്ല പിച്ചു വച്ചുതരും ടാ.. എന്ന് അടികൊണ്ടവന്റെ അടുത്തിരുന്നവന് പറഞ്ഞപ്പോള്‍ ഇടപെട്ടവര്ക്കിടയില് ചിരി ഉയര്‍ന്നു.

ഘട്യേ ആ പാര്‍ക്കിന്റെ മണ്ടേക്കുടെ ഉള്ള എടവഴീക്കൂടെ ഒറ്റ്ക്കൊന്നും പോകല്ലെ...paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-16498172.post-1154350760047457942006-07-31T05:59:00.000-07:002006-07-31T05:59:00.000-07:00:-))))))))))oru onnnu onnara chirikulla......earth...:-))))))))))
oru onnnu onnara chirikulla......earthing...vidya
kaiyilulla....visalamanaskaan...
mashe kalakalakkkkii....neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-16498172.post-1154228715570551872006-07-29T20:05:00.000-07:002006-07-29T20:05:00.000-07:00കലക്കി കട്ടിലൊടിച്ചു ഗഡീ!എര്‍ത്തിങ്ങ് വായിച്ചു ചിര...കലക്കി കട്ടിലൊടിച്ചു ഗഡീ!
എര്‍ത്തിങ്ങ് വായിച്ചു ചിരിച്ചു ചിരിച്ചു ഞാന്‍ എര്‍ത്തിലായി.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-16498172.post-1154178103647130452006-07-29T06:01:00.000-07:002006-07-29T06:01:00.000-07:00പ്രിയ,കൂമന് -:)കുമാറ്-:)യാത്രാമൊഴി-:)നിക്ക്-:)സാക്...പ്രിയ,

കൂമന് -:)
കുമാറ്-:)
യാത്രാമൊഴി-:)
നിക്ക്-:)
സാക്ഷി-:)
നന്ദു-:)
ലുട്ടാപ്പി-:)
കുട്ടമേനോന്-:)
മുല്ലപ്പൂ-:)
അര്‍ച്ചന-:)
ക്രോണിയ -:)

എന്റെയീ ചെറു പുരാണവും നിങ്ങള്ക്കിഷ്ടപ്പെട്ടുവന്നറിഞ്ഞ് ഞാന്‍ അതിയായി സന്തോഷിക്കുന്നു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1154092290100005122006-07-28T06:11:00.000-07:002006-07-28T06:11:00.000-07:00adipoli oru VKN touchkeep it upcronjeadipoli
oru VKN touch
keep it up

cronjeAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1154063013101533242006-07-27T22:03:00.000-07:002006-07-27T22:03:00.000-07:00Nannayittundettoo...ArchanaNannayittundettoo...
ArchanaAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1154001819769567492006-07-27T05:03:00.000-07:002006-07-27T05:03:00.000-07:00"ആമ്പല്ലൂര്‍ വിസില്‍ ഊ... നാണോ സാറെ വച്ചിരിക്കുന്ന..."ആമ്പല്ലൂര്‍ വിസില്‍ ഊ... നാണോ സാറെ വച്ചിരിക്കുന്നത്."

ഹ്ഹഹഹഹ..Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1154000276278764632006-07-27T04:37:00.000-07:002006-07-27T04:37:00.000-07:00കുട്ടന് മേനോന് ആമ്പല്ലൂര്‍ എന്നു പറഞ്ഞപ്പോള്‍ തോ...കുട്ടന് മേനോന് ആമ്പല്ലൂര്‍ എന്നു പറഞ്ഞപ്പോള്‍ തോന്നിയ വാരാന്ത്യ വളിപ്പ് ഓഫ് റ്റാപിയോക.

കോടതിയില്‍ പഴയകാല കമ്മൂണിസ്റ്റു കാരനെ വിസ്ത്തരിക്കുന്നു. ഇത്ര കൃത്യമായി നിങ്ങള്‍ എങ്ങ്ിനെ് സമയം പറയുന്നു. അയാള്‍ പ്രോസികൂടറോടിപ്രഗാരം പറഞ്ഞു. "ആമ്പല്ലൂര്‍ വിസില്‍ ഊ... നാണോ സാറെ വച്ചിരിക്കുന്നത്."

വേറൊരു ആമ്പല്ലൂര്‍ക്കാരന്‍ തിരുമേനി - ഗ്യാസ് ശല്യം കലശല്. കോടതിയില്‍ വിസ്താരത്തിനിടെ ഒന്നു വിസ്ഫോടിച്ചു. കൊടതിയില്‍ ചിരി ബഹളം.
കോര്ടലക്ഷ്യത്തിനു 5 രൂപ പിഴയിടാന്‍ മജിസ്റ്റ്രേട്.
തിരുമേനി കാര്യസ്ഥനോട് "രാമ ഒരു 10 എണ്ണത്തിന്റെ അമ്പതടച്ചോളു. ഒരു മണിക്കൂറെങ്കിലും എടുക്കും യീ വിസ്താരം".

വാരാന്ത്യ ആശംസകള്അഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-16498172.post-1153996668804107812006-07-27T03:37:00.001-07:002006-07-27T03:37:00.001-07:00ചിര്ച്ചു മരിച്ചേ...പോസ്റ്റ് കലക്കിചിര്ച്ചു മരിച്ചേ...
പോസ്റ്റ് കലക്കിമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-16498172.post-1153996628000578132006-07-27T03:37:00.000-07:002006-07-27T03:37:00.000-07:00കൊടകര സൂപ്പര്‍ ഫാസ്റ്റിന് ആമ്പല്ലൂര്‍ കഴിഞ്ഞാലും സ്...കൊടകര സൂപ്പര്‍ ഫാസ്റ്റിന് ആമ്പല്ലൂര്‍ കഴിഞ്ഞാലും സ്റ്റോപ്പുണ്ടാവട്ടെ ഈശ്വരന്മാരേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-16498172.post-1153992648205068422006-07-27T02:30:00.000-07:002006-07-27T02:30:00.000-07:00ചിരിച്ച് ചിരിച്ച് അടപ്പ് തെറിച്ചു :)കിടിലം അണ്ണാ.....ചിരിച്ച് ചിരിച്ച് അടപ്പ് തെറിച്ചു :)
കിടിലം അണ്ണാ...കീടിലം...Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1153936914247354392006-07-26T11:01:00.000-07:002006-07-26T11:01:00.000-07:00ഒര് ജാതി പെടയാണല്ലോ വിശലേട്ടാ, പിന്നെ ആ ചുള്ളന്...ഒര് ജാതി പെടയാണല്ലോ വിശലേട്ടാ, പിന്നെ ആ ചുള്ളന് എഴുത്തയച്ചോ? നിങ്ങളു ഒരു വ്യാഘ്രം തന്നേ .ലുട്ടാപ്പി !!!https://www.blogger.com/profile/05806018627516393089noreply@blogger.comtag:blogger.com,1999:blog-16498172.post-1153914209048832212006-07-26T04:43:00.000-07:002006-07-26T04:43:00.000-07:00കണ്ഠരര് മോഹനരരെക്കുറിച്ച് ...അബ്ദുള്‍ കരീം, ഇടിവാള...കണ്ഠരര് മോഹനരരെക്കുറിച്ച് ...

അബ്ദുള്‍ കരീം, ഇടിവാള്‍ എന്നിവര്‍ ഈ കമന്റ്റുകള്ക്കിടയില് കണ്ഠരര് മോഹനരരെക്കുറിച്ച് പ്രതിപാദിച്ചല്തായീ കണ്ടു.

ഇപ്പോള്‍ കേരളത്തിലെ വിവാദപരമായ ഒരു സംഗതിയാണ് ഇത്. പക്ഷെ, സത്യം പുറത്തുവരുന്നത് വരെ കാത്തിരുന്നുകൂടെ സുഹൃത്തുക്കളേ, അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കും മുന്‍പ്?

ദേവസ്വം ബോര്‍ഡിന്റ്റെ ചില കാര്യങ്ങളെ മോഹനരര് എതിര്ത്തതിന്റ്റെ ഫലമാണോ ഈ സംഭവങ്ങള്‍ എന്നു തോന്നിപ്പോവുന്നു സംഭവങ്ങളുടെ കിടപ്പു കണ്ടിട്ട്.

ഇന്നു കൊച്ചിയില്‍ നടന്ന പോലീസ് ചോദ്യംചെയ്യലുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് അത് മോഹനര്ക്കിട്ടൊരു എട്ടിന്റ്റെ പണി ആരോ കൊടുത്തതാണെന്നതാണ്.

കൊച്ചി അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം കൂട്ടരേ!!!

വിശാലേട്ടാ ക്ഷമിക്കണം. അങ്ങിനെ ചില കമന്റ്റുകള്‍ കണ്ടപ്പോള്‍ പറഞ്ഞുപോയതാണ്. :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-16498172.post-1153913344172819882006-07-26T04:29:00.000-07:002006-07-26T04:29:00.000-07:00ചെറിയൊരു കാര്യം...പറയാന്‍ മടിക്കുന്ന വിഷയം..... വള...ചെറിയൊരു കാര്യം...പറയാന്‍ മടിക്കുന്ന വിഷയം..... വളരെ സൂക്ഷിചില്ലെങ്കില്‍ ബൂമാറാങാകുന്ന തു.....പക്ഷെ കഥനത്തിലെ മികവു കൊണ്ട് അതു ഗംഭീരമാക്കി.......
“ഒള്ളതാണോടേയ്.......“ എന്നു ചോദിക്കാന്‍ തോന്നിപ്പൊകുന്നത്രയും മികവാര്‍ന്ന അവതരണം.....
സ്നേഹത്തോടെ,
നന്ദു.
റിയാദ്.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.com