tag:blogger.com,1999:blog-16498172.post115120822012072418..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: ആന്റപ്പന്Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger56125tag:blogger.com,1999:blog-16498172.post-49314276480551290672020-10-18T04:19:53.487-07:002020-10-18T04:19:53.487-07:00Football News
Richarlison has apologized. Thiago...Football News
Richarlison has apologized. Thiago Alcantara UpdateNewthhttps://www.blogger.com/profile/09817493411036229597noreply@blogger.comtag:blogger.com,1999:blog-16498172.post-44449076014569311062011-12-06T03:25:05.407-08:002011-12-06T03:25:05.407-08:00നൂറു തേങ്ങ ക്കുള്ളത് ഇതില്‍ ഉണ്ട് കേട്ടോ !!!നൂറു തേങ്ങ ക്കുള്ളത് ഇതില്‍ ഉണ്ട് കേട്ടോ !!!മഹിhttps://www.blogger.com/profile/15198808270527549697noreply@blogger.comtag:blogger.com,1999:blog-16498172.post-91328894408462367282011-10-12T03:45:57.129-07:002011-10-12T03:45:57.129-07:00super .............super .............Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-38325500829211897712011-07-27T06:28:42.844-07:002011-07-27T06:28:42.844-07:00janka jagajanka jagaAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-754786194792219442011-07-27T06:28:26.320-07:002011-07-27T06:28:26.320-07:00janka jagajanka jagaAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-78148883629844040412010-11-03T19:34:02.511-07:002010-11-03T19:34:02.511-07:00Nothing is impossible!

GROUPE DES...Nothing is impossible!

GROUPE DES ECOLES DES MINESAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-24318855913963487902010-08-13T16:18:54.448-07:002010-08-13T16:18:54.448-07:00вобщето не всё верно вы описали :) [url=http://lo...вобщето не всё верно вы описали :) [url=http://loadfilex.ru/sitemap.xml ] скачать фильм полицейский [/url] скачать игру удивительные пирамиды
[url=http://fileloadnow.ru/sitemap.xml ] скачать игры на телефон duos d-780 [/url]
http://videolifex.ru/sitemap.xml

скачать картинки грузовиков

http://skachkafile.ru/sitemap.xml

скачать total commander 6.53 power pack

http://videosilko.ru/sitemap.xml

скачать pes 2010 без регистрацийAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-62792253402538704772009-12-31T23:09:01.307-08:002009-12-31T23:09:01.307-08:00‘എളേപ്പന് എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്ക...‘എളേപ്പന് എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട് വിടാന്ന് പറഞ്ഞതല്ലേ.....'

kollam...kalakki visalan chetta.....Soumyanoreply@blogger.comtag:blogger.com,1999:blog-16498172.post-3016727338321225272009-09-08T07:24:56.994-07:002009-09-08T07:24:56.994-07:00“എളേപ്പന് എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്ക...“എളേപ്പന് എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട് വിടാന്ന് പറഞ്ഞതല്ലേ.....'

നിഷ്ക്കളങ്കമായ ആചോദ്യം കേട്ട് ചിരിച്ച് വയറ് കൊളത്തി വിശാലേട്ടാ....ആരുണ്noreply@blogger.comtag:blogger.com,1999:blog-16498172.post-72274017857483560082009-01-06T23:34:00.000-08:002009-01-06T23:34:00.000-08:00ente ponnu chettoooooooooooyee mothaline onnu kana...ente ponnu chettoooooooooooy
ee mothaline onnu kanan valla vakuppum undo????????????Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-47955750544961400272008-03-28T02:47:00.000-07:002008-03-28T02:47:00.000-07:00ഹവ്വെവര്‍-ഇല് ഒരു ചെറിയ വീക്നെസ് ഒന്ടെന്നു തോന്നു...ഹവ്വെവര്‍-ഇല് ഒരു ചെറിയ വീക്നെസ് ഒന്ടെന്നു തോന്നുന്നു... ഹിഹി... വിശാലേട്ടന്റെ കഥകള്‍ ഞാന്‍ ആദ്യം മുതലേ വായിച്ചോണ്ട് വരികയാണ്... ഓരോന്ന് കഴിയുമ്പോ കരുതും ഇതാണ് ബെസ്റ്റ് ഇതാണ് ബെസ്റ്റ് എന്ന്... പക്ഷെ എന്റെ പ്രതീക്ഷകള്‍ എല്ലാം തെട്ടിക്കുവാനല്ലോ വിശാലേട്ടന്... ബാക്കി വായിക്കട്ടെ...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-16498172.post-62634739684706827452008-03-22T01:45:00.000-07:002008-03-22T01:45:00.000-07:00entha gadi new post onnum ille...entha gadi new post onnum ille...Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-90699215428249167332007-08-13T10:48:00.000-07:002007-08-13T10:48:00.000-07:00കലക്കി!!!!!കലക്കി!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1157682414629190672006-09-07T19:26:00.000-07:002006-09-07T19:26:00.000-07:00ആന്റപ്പന് കൊള്ളലൊ.. ന മ്മക്കും ഉണ്ടേ ....ആന്റപ്പന് കൊള്ളലൊ.. ന മ്മക്കും ഉണ്ടേ ....VINEETH 4U 4 EVERhttps://www.blogger.com/profile/05704321104718255561noreply@blogger.comtag:blogger.com,1999:blog-16498172.post-1154233972132471932006-07-29T21:32:00.000-07:002006-07-29T21:32:00.000-07:00ആന്റപ്പന് രസിച്ചു..നന്നായി എഴുതിയിരിക്കുന്നുവെന്ന...ആന്റപ്പന് രസിച്ചു..
നന്നായി എഴുതിയിരിക്കുന്നുവെന്നുകൂടി പറയണമെന്നു തോന്നിnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-16498172.post-1153395934239977262006-07-20T04:45:00.000-07:002006-07-20T04:45:00.000-07:00പ്രധാന റൂട്ട് കോസ് ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ...പ്രധാന റൂട്ട് കോസ് ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ് ടെന്‍' തന്നെയായിരുന്നു.

ഇത്ര സുഖമുള്ള വായന...

ഞാന്‍ താമസിച്ചു എന്ന് കമെന്റെഴിതിയ എല്ലരുടെയും ഡെറ്റ് പറയുന്നു..

ന്നാലും കമെന്റാതെ പൊകുന്നതെങ്ങനെ...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-16498172.post-1152427451048874592006-07-08T23:44:00.000-07:002006-07-08T23:44:00.000-07:00കലക്കീട്ടാ... തകര്‍ത്തു. കമന്റടിക്കാന്‍ വൈകിയതിനു ...കലക്കീട്ടാ... തകര്‍ത്തു. കമന്റടിക്കാന്‍ വൈകിയതിനു മാപ്പ്. ഇതിനാണ് കമന്റടിക്കണ്ടതേ...വികടൻ https://www.blogger.com/profile/01112153112812761020noreply@blogger.comtag:blogger.com,1999:blog-16498172.post-1152355119843867202006-07-08T03:38:00.000-07:002006-07-08T03:38:00.000-07:00കൊടകരക്കാരെ നിങ്ങള്‍ക്ക് സ്വസ്തി.നിങ്ങള്‍ക്കു അഭി...കൊടകരക്കാരെ നിങ്ങള്‍ക്ക് സ്വസ്തി.
നിങ്ങള്‍ക്കു അഭിമാനിക്കാന്‍,ഇരിഞ്ഞാലക്കുടക്കാര്‍ക്ക് ഇന്നസെന്റിനെപ്പ്പ്പോലെ ഒരു പുത്രനെ കിട്ടിയല്ലോ..
- വണ്ടി കയറി കൊടകര എത്താന്‍ കുറച്ചു താമസിച്ചു.ഇനി പേടിക്കണ്ട ജന്ക്ഷനില് ആന്റപ്പന്റെ ഓട്ടോ ഉണ്ടല്ലോ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-16498172.post-1152231754698503782006-07-06T17:22:00.000-07:002006-07-06T17:22:00.000-07:00vishaalettanu, ente vaka oru cheriya nandiprakadan...vishaalettanu, ente vaka oru cheriya nandiprakadanam. ente blogile puthiya postinte avasaanam undu. post neendathaanu so chilappo bore adikkum. avasaanathe parayil aanu. ithaanu link
ithu kandenkil ee comment delete cheythukolloo.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1152104742604780002006-07-05T06:05:00.000-07:002006-07-05T06:05:00.000-07:00Thank you soooooooooooooooooooo much.Thank you soooooooooooooooooooo much.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-16498172.post-1152089950138106142006-07-05T01:59:00.000-07:002006-07-05T01:59:00.000-07:00sher comntin~ nandi.arinjilla.. aa kaaryam.sher comntin~ nandi.
arinjilla.. aa kaaryam.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1152089786590664292006-07-05T01:56:00.000-07:002006-07-05T01:56:00.000-07:00വഴിപോക്കനും പ്രാപ്രക്കും നിക്കിനും സങ്കുചിതനും അര്...വഴിപോക്കനും പ്രാപ്രക്കും നിക്കിനും സങ്കുചിതനും അര്‍ച്ചനക്കും സണ്ണിക്കും മുരളിച്ചേട്ടനും അരവിന്ദിനും വെമ്പള്ളിക്കും അഴകം (കൊടകര ?)നിവാസിക്കും എന്റെ നന്ദി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1151896638149260232006-07-02T20:17:00.000-07:002006-07-02T20:17:00.000-07:00good onethanks for the stoty keep writinggood one
thanks for the stoty
keep writingazhakamhttps://www.blogger.com/profile/11283012128085983564noreply@blogger.comtag:blogger.com,1999:blog-16498172.post-1151743288799044822006-07-01T01:41:00.000-07:002006-07-01T01:41:00.000-07:00priyapetta kodakarakkara, ariyunnille, n...priyapetta kodakarakkara,
ariyunnille, ningalude chalakkudi puzhayil oru jalavydutha paddathi varan pokunnu.....ee project vannal, ningalude kodakarayile thalangum vilangum povunna kanalukalellam vattivarantu pokumethre...so, nattukar atuthide -kodakara providense greensile students atakkam - oru puzha samrakshana cycle ralli natathukayundai.
ennu sher with love.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1151577755272835182006-06-29T03:42:00.000-07:002006-06-29T03:42:00.000-07:00വിശാലാ, മൂന്നാലു ദിവസം പോസ്റ്റ് വായിക്കാതെ പണി, പണ...വിശാലാ, മൂന്നാലു ദിവസം പോസ്റ്റ് വായിക്കാതെ പണി, പണീന്നും പറഞ്ഞിരുന്നു.ഇന്നാ വായിച്ചത്. എന്താ പറയുക, സിംബിളായിട്ടു പറയാം പതിവുപോലെ കലക്കി.

ഇതു വായിച്ചപ്പൊളാണ് എനിക്കു പറ്റിയ ഒരു കാര്യം ഓര്‍മ്മ വന്നത്.
അന്നും പതിവുപോലെ ഒരുത്തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ബലമായിട്ടു പൊക്കിയ കാശുമായി അവനു ചായ വാങ്ങിക്കൊടുക്കാനും ഞങ്ങള്‍ക്കും കുടിക്കാനുമായിട്ട് “സുരഭി” യില്‍ പോയിരിക്കുമ്പോഴാണ് ആ വാര്‍ത്ത ഞങ്ങള്‍ കേട്ടത് “പ്രതാപന് ചരിഞ്ഞു“

നാടിന്റെ അഭിമാനമായിരുന്ന, കാളികാവ് അമ്പലത്തിലെ ആന ജീവിച്ചിരുന്നപ്പോള്‍ അടുത്തു പോകാന്‍ ആനപ്പേടിയായിരുന്നു.

ചെരിഞ്ഞന്നറിഞ്ഞപ്പൊ എല്ലാവര്ക്കും ഒരേ അഭിപ്രായമായിരുന്നു ഇപ്പൊത്തന്നെ വിടാം - ചെരിഞ്ഞ പ്രതാപനെ കാണണം അടുത്തു നില്‍ക്കണം.

പാട്ടാസിങും, ചുട്ടിയും ഒരു സൈക്കിളിലും ഞാന്‍ സുഗ്രീവന്റെ സൈക്കിളിന്റെ പുറകിലും ഡൈവ് ചെയ്തു കയറി.

എല്ലാവര്ക്കും ഒരുചിന്തയേ ഉള്ളായിരുന്നു. കഴിവതും വേഗം സ്ഥലത്തെത്തണം. സൈക്കിളിന്റെ കാരിയറിലിരുന്നാല് എന്റെ കാലു നിലത്തു മുട്ടുമെന്നുള്ളതുകൊണ്ട് കാല് പൊക്കിപ്പിടിച്ച് ഞാന്‍ സുഗ്രീവനോടു പറഞ്ഞു - “നൂറെ വിട്“ സുഗ്രീവന് നൂറേലാക്കി.

കല്ലാലിപ്പാലത്തിനു മുമ്പിലുള്ള കുത്തനെയുള്ള ഇറക്കം ഇറക്കത്തിനു നടുവിലുള്ള ഉന്തി നില്ക്കുന്ന കല്ലു കണ്ടപ്പൊ സുഗ്രീവന് വെട്ടിച്ചു എന്റെ ഹൊറിസോണ്ടലായി പൊക്കിപ്പിടിച്ചിരുന്ന കാല് വെര്‍ട്ടിക്കലായി ചെന്ന് കല്ലില്‍ ലാന്റ് ചെയ്തു അപ്പൊള്‍ എന്റെ ഹൌസിങ്ങിനും സൈക്കിളിന്റെ കാരിയറിനുമിടക്ക് ഒരു ഗ്യാപ്പ് രൂപപ്പെടുകയും ആ ഗ്യാപ്പില്‍ സുഗ്രീവനും സൈക്കിളും മുന്നൊട്ടു പോകുകയും ഞാന്‍ മാത്രം കല്ലേലും ടാറേലുമായിട്ട് ഫിക്സാകുകയും ചെയ്തു.

എളേപ്പനെപ്പോലെ ഞാനും വീണത് മനസ്സിലാക്കാനുള്ള ബുദ്ധിയും സാവകാശവും സുഗ്രീവനും മറ്റവന്മാര്‍ക്കും ഉണ്ടായില്ല.

അരക്കിലോമീറ്ററ് പിന്നേം മുന്നോട്ടു പോയിട്ട് ഞാന്‍ പുറകിലില്ലെന്നു മനസ്സിലാക്കി തിരികെയെത്തിയ അവരോട് ഞാന്‍ പറഞ്ഞു “വേഗം പോയി ജീപ്പ് വിളിച്ചോണ്ടു വാ”

ജീപ്പേല് അവന്മാരുടെ ഇടക്ക് അനങ്ങാന്‍ മേലാതെ കിടക്കുമ്പൊ എനിക്കൊരു സങ്കടേ ഉണ്ടായിരുന്നുള്ളു - എന്നാലും പ്രതാപനെക്കാണാന് പറ്റിയില്ലല്ലൊVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.com