tag:blogger.com,1999:blog-16498172.post114594124311189669..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: മുന്തിരി ജ്യൂസ്Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger45125tag:blogger.com,1999:blog-16498172.post-76229245294268974332020-10-13T03:36:11.935-07:002020-10-13T03:36:11.935-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
www.blogspot.comหวยเด็ดหวยดังhttps://www.blogger.com/profile/00775330601075440427noreply@blogger.comtag:blogger.com,1999:blog-16498172.post-60545060334204504482020-10-11T09:52:05.871-07:002020-10-11T09:52:05.871-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
หวยออนไลน์ หวยให้เลือกเล่น เยอะแยะมากมาย"edok69https://www.blogger.com/profile/08844773385471463764noreply@blogger.comtag:blogger.com,1999:blog-16498172.post-48640801868990212152020-10-11T07:36:59.454-07:002020-10-11T07:36:59.454-07:00This is my blog. Click here.
เทคนิคการแทงบอลสเต็ป ...This is my blog. Click here.
เทคนิคการแทงบอลสเต็ป และวิธีดูราคาค่าน้ำ"boyhttps://www.blogger.com/profile/00648952042340829627noreply@blogger.comtag:blogger.com,1999:blog-16498172.post-57920836531039972292020-10-10T06:33:27.029-07:002020-10-10T06:33:27.029-07:00"Klopp recounts the past>> At the cele..."Klopp recounts the past>> At the celebration of 5 years the German manager controlled Liverpool." IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-16498172.post-12913294932114298382013-08-29T23:40:56.229-07:002013-08-29T23:40:56.229-07:00ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(...ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നി
ha ha......
ബഹുവ്രീഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാസം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.Sujith Samhttps://www.blogger.com/profile/02291512450555715032noreply@blogger.comtag:blogger.com,1999:blog-16498172.post-1146792259642604352006-05-04T18:24:00.000-07:002006-05-04T18:24:00.000-07:00:-) ഈ കൊടകപുരാണത്തെ ഒരു സ്ഥിരം കസ്റ്റ്മറാവാന് തീര...:-) ഈ കൊടകപുരാണത്തെ ഒരു സ്ഥിരം കസ്റ്റ്മറാവാന് തീരുമാനിച്ചു...കൊടകരയുമായി ലിങ്കാന്‍ പോവാണു എന്റെ ബ്ലോഗു.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1146295828009842602006-04-29T00:30:00.000-07:002006-04-29T00:30:00.000-07:00ഇങ്ങളു ജിമ്മില്‍ പോയി ഉണ്ടാക്കിയതു മസിലല്ലിഷ്ട്ടാ ...ഇങ്ങളു ജിമ്മില്‍ പോയി ഉണ്ടാക്കിയതു മസിലല്ലിഷ്ട്ടാ .... ചിരിടെ മിന്സൈല്സാണ്...

:-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-16498172.post-1146121491421476622006-04-27T00:04:00.000-07:002006-04-27T00:04:00.000-07:00ബിരിയാണി സദ്യക്ക് കോഴിമുട്ട തോട് കളയുമ്പോള്‍ 10%...ബിരിയാണി സദ്യക്ക് കോഴിമുട്ട തോട് കളയുമ്പോള്‍ 10% മുട്ടകള്‍ അപ്രത്യക്ഷമാവുമെന്നപോലെ..
kollaam.
mvsAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1146119657528113122006-04-26T23:34:00.000-07:002006-04-26T23:34:00.000-07:00വായിക്കാന്‍ വൈകിപ്പോയി...വിശാലമായ മന്സ്സുള്ളവര്ക...വായിക്കാന്‍ വൈകിപ്പോയി...
വിശാലമായ മന്സ്സുള്ളവര്ക്കേ ഇത്രയും നല്ല രസികരാകാന്‍ കഴിയൂൂ..
ചിരിപ്പിക്കാന്‍ ജനിച്ചവന്.. ‘വിശാലന്’. :)Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-16498172.post-1146111244274431592006-04-26T21:14:00.000-07:002006-04-26T21:14:00.000-07:00വിശാലന്മാഷേ, വിക്രമേട്ടനെ അറിയില്ല.വിശാലന്മാഷേ, വിക്രമേട്ടനെ അറിയില്ല.ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-16498172.post-1146110921019849992006-04-26T21:08:00.000-07:002006-04-26T21:08:00.000-07:00സുഗതരാജ്-:) പ്രോത്സാഹനത്തിനും ചിരിക്കും ഞാന്‍ നന്ദ...സുഗതരാജ്-:) പ്രോത്സാഹനത്തിനും ചിരിക്കും ഞാന്‍ നന്ദി പറയുന്നു. ബൂലോഗത്തുള്ള സമാനമനസ്കരുടെ ആ ഒരു സപ്പോറ്ട്ടിന്റെ ആവേശത്തില്‍ എഴുതിക്കൂട്ടുന്നതാണ്.

മഴനൂലുകള്‍-:) വായിച്ചതിന് സന്തോഷം. തോട്ടില്‍ വീണ സംഭവം ഓര്ത്തുവച്ചതറിഞ്ഞ് ഞാന്‍ അമിതമായി സന്തോഷിച്ചു.

പ്രപ്ര-:) ധൈര്യാട്ട് പ്രഖ്യാപിച്ഛോളു. സ്

വക്കാരി-:) എന്നുവച്ചാല്‍..ഇന്നത്തെ അങ്കം തുടങ്ങീ..ന്ന്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1146106287232922962006-04-26T19:51:00.000-07:002006-04-26T19:51:00.000-07:00വിശാലാ, പപ്പടം പഴം അപ്പോള്‍ ഹിറ്റെന്ന് ഞാന്‍ പ്രഖ്...വിശാലാ, പപ്പടം പഴം അപ്പോള്‍ ഹിറ്റെന്ന് ഞാന്‍ പ്രഖ്യാപിക്കട്ടേ? അടുത്ത പഞ്ചായത്ത് ഇലക്ഷന് ഈ ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്യാം. ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-16498172.post-1146049711744622632006-04-26T04:08:00.000-07:002006-04-26T04:08:00.000-07:00വിശാലമനസ്കന്,പതിവുപോലെ, മനസ്സുതണുപ്പിക്കുന്ന രസിപ...വിശാലമനസ്കന്,

പതിവുപോലെ, മനസ്സുതണുപ്പിക്കുന്ന രസിപ്പിക്കുന്ന ലേഖനം...

വീണ്ടും, ഇവിടെ നിന്നും നിരാശനായി പോകേണ്ടി വന്നിട്ടില്ല ഒരിക്കലും :)മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-16498172.post-1146045498204453602006-04-26T02:58:00.000-07:002006-04-26T02:58:00.000-07:00"....എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സു..."....എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സുകു ചേട്ടന്റെ ഉപദേശം കണക്കിലെടുത്ത് ഞങ്ങള്‍ എങ്ങിനെയെങ്കിലുമൊന്ന് പതിനേഴുവയസ്സായെങ്കില്‍ എന്ന് മോഹിച്ച് കാത്തിരുന്നു. ഒറ്റക്ക് ഗേയ്റ്റടയില്‍ പെട്ടുപോയ കല്യാണക്കാറിലുള്ളവര്‍, ട്രെയിന്‍ വെയിറ്റ് ചെയ്യുന്നപോലെ!"

അസ്സലായി.
കഥയും ഉപകഥയും അഭിപ്രായങ്ങളും എല്ലാം നന്നായി. ഇതുപോലൊരു ബൂലോകത്തിലെത്തിയില്ലായിരുന്നെങ്കിൽ എന്റെ ഈ ജന്മം പാഴായേനെ.

വായന മരിക്കുന്നു എന്നുനിലവിളിക്കുന്ന കേരളത്തിലെ ബു.ജീ. കൾ അറബിക്കടലിൽ തുലയട്ടെ.

ഡിയർ വക്കരീ, തർജ്ജമ കലക്കീട്ടോ...സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-16498172.post-1146028363096601972006-04-25T22:12:00.000-07:002006-04-25T22:12:00.000-07:00വെറുതെയല്ല സായിപ്പമ്മാവന് ആന്‍ ആപ്പിളെട് ഏ ഡേ കീപ...വെറുതെയല്ല സായിപ്പമ്മാവന് ആന്‍ ആപ്പിളെട് ഏ ഡേ കീപ്പ് ദ ഡാക്കിട്ടര് എവേ എന്നു പറഞ്ഞത്. ദിവസവും ഓരോ ആപ്പിളിങ്ങനെ തൊലി ചെത്താതെ തിന്നാല്‍ പിന്നെ ഡാക്കിട്ടറെ കണ്ടിട്ടും വലിയ കാര്യമൊന്നുമില്ലെന്ന്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1146025465781965272006-04-25T21:24:00.000-07:002006-04-25T21:24:00.000-07:00ചേനക്കാര്യം.പൊന്നച്ചന്റെപൊന്നച്ചാ, ആപ്പിള്‍ തൊലി ച...ചേനക്കാര്യം.
പൊന്നച്ചന്റെപൊന്നച്ചാ, ആപ്പിള്‍ തൊലി ചെത്താതെ ടൂത്ത്പേസ്റ്റ് പരസ്യത്തില്‍ കാണുമ്പോലെ തിന്നാന്‍ നോക്കല്ലേട്ടോ. അതേല് അടിക്കുന്ന മെഴുക് നല്ലസ്സലു ക്യാന്‍സര്‍, വൃക്കരോഗം, സിറോസീസ് തുടങ്ങി സകലമാരകരോഗങ്ങളും വരുത്തുമെന്നാണ്.. (ഒന്നും തിന്നില്ലേല്‍ വിശന്നു ചാകുമെന്നേയുള്ളു, പുഴുത്തു ചാകുന്നതിലും നല്ലതല്ലേ, ഒരു സിമ്പദന്തിയെങ്കിലും കാണും ആളുകള്‍ക്ക്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1146024448497397512006-04-25T21:07:00.000-07:002006-04-25T21:07:00.000-07:00അതിനര്‍ത്ഥം വിശാലന് രാവിലെ ആപ്പീസില് വന്ന് കമ്പ്...അതിനര്‍ത്ഥം വിശാലന് രാവിലെ ആപ്പീസില് വന്ന് കമ്പ്യൂട്ടര്‍ തുറന്ന് പണിതുടങ്ങി........myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1146024176739463482006-04-25T21:02:00.000-07:002006-04-25T21:02:00.000-07:00കുമാറേ -:) സൈക്കിള്‍ ട്യൂബ് വര്ണ്ണത്തിന്റെയാണേ!സാ...കുമാറേ -:) സൈക്കിള്‍ ട്യൂബ് വര്ണ്ണത്തിന്റെയാണേ!
സാക്ഷി-:) നാട്ടിന്‍പുറത്തെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരുപാട് പേറ് ഇവിടെ ബ്ലോഗില്‍ ഉള്ളതാണ് എന്റെ ഭാഗ്യം.
സുനില്‍-:) ലങ്കോട്ടിധരന്, ബഹുവൃഹി സമാസമാണത് എന്നാ ഉദ്ദേശിച്ചത്.
പെരിങ്ങ്സേ-:) വൈശാലി സിനിമയിലെ വഞ്ചി തുഴയുന്ന ടീം നടക്കുമ്പോലെ.. അല്ലേ??
ശനിയന്‍-:) വിക്രമേട്ടനെ അറിയുമോ?
സന്തോഷ്:) പ്രോത്സാഹനത്തിന് നന്ദി.
കുട്യേടത്തീ-:) സെയിം പിച്ച്! സാധാരണ കര്‍ഷക ഫാമിലികളില്‍ എല്ലാം സ്ഥിതി ഇപ്പോഴും ഇതൊക്കെ തന്നെയാണ്, സ്വാര്‍ത്ഥന്‍ പറഞ്ഞപോലെ. ഇവിടെ വന്ന കാലത്ത് ജി.എം. ആപ്പിള്‍ തൊലികളയുന്നത് കണ്ടിട്ട്, ‘എന്ത് അക്രമാ ഇയാളീ കാണിക്കണേ..ന്ന്’ തോന്നി.
യാത്രാമൊഴി-:) എല്ലാ കമന്റുകള്‍ക്കും നന്ദി കൂട്ടുകാരാ.
പ്രപ്ര-:) നന്ദി രാ ഗഡി, നമ്മുടെ പഴം പപ്പടം ഇടിപൊളി ടേയ്സ്റ്റായിട്ടുണ്ട് ട്ടാ (ഞങ്ങ ഇപ്പ എടക്കടെക്ക് ഇണ്ടാക്ക്ണ്ട്)
സ്നേഹിതന്-:)അത് പിന്നെ, ആരെങ്കിലും പുതിയതായി ക്ലബ് കാണാനോ ചേരാനോ വന്നാല്‍, ഒരു നാല് പുഷപ്പ് കൂടുതല്‍ എടുക്കുകയും കുറച്ച് എയറ് കൂടുതല്‍ പിടിക്കുകയും ചെയ്യുക എന്നത് അതിന്റെ ഒരു രീതിയാണ്. അത് കാര്യാക്കേണ്ടിയിരുന്നില്ല!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1146019907411069812006-04-25T19:51:00.000-07:002006-04-25T19:51:00.000-07:00മിസ്റ്റര്‍ കൊടകര മത്സരത്തിനൊന്നും ഞാനില്ലേയ്! വര്...മിസ്റ്റര്‍ കൊടകര മത്സരത്തിനൊന്നും ഞാനില്ലേയ്! വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് ഈ കട്ടഫാക്ടറിയിലേയ്ക്ക് എന്നെ സ്വാഗതം ചെയ്യുകയും, സ്ഥലത്തെത്തിയ എനിയ്ക്ക് അന്ന് അത് ഒരു ആക്രിക്കടപ്പൊലെ തോന്നിയെന്നോ, എനിയ്ക്ക് 'എയര്‍' പിടിയ്ക്കാന്‍ ഇവിടെ വായു തികയില്ലെന്നോ കാരണങ്ങള്‍ പറഞ്ഞ് തലയൂരുകയും ചെയ്തു. (മടിയാണ് കാരണമെന്ന് പറയാനൊരു മടി.)

എന്റെ അന്നത്തെ ആ തീരുമാനമോര്‍ത്ത് ഞാനിപ്പോള്‍ അഭിമാനം കൊള്ളുന്നു. അല്ലെങ്കിലിപ്പോള്‍ ഇവിടെ കാലിഫോര്‍ണിയയില്‍ 'അര്‍ണോള്‍ഡ്' ചേട്ടന് ഞാനൊരു വെല്ലുവിളിയാവുകയും, ഇലക്ഷന് അടുത്തത്കൊണ്ട് എതിര് സ്ഥാനാര്ത്ഥിയാവേണ്ടിവരികയും, 'ബൂലോകത്തിലെഴുതാന് സമയം കിട്ടാതെ വരികയും ചെയ്തേനെ. എന്റെയൊരു ഭാഗ്യം! നിങ്ങളുടെയെല്ലാം നിര്‍ഭാഗ്യം!!

ഓര്‍മ്മകളെ, വാ മകളെ! നന്ദി വിശാലാ...സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-16498172.post-1146014754504262862006-04-25T18:25:00.000-07:002006-04-25T18:25:00.000-07:00പതിവ് പോലെ എനിക്ക് പറയാനുള്ളതൊക്കെ മറ്റുള്ളവര്‍ അട...പതിവ് പോലെ എനിക്ക് പറയാനുള്ളതൊക്കെ മറ്റുള്ളവര്‍ അടിച്ചെടുത്തു. മുമ്പേ കടന്നു പോയ എല്ലാവരുടെയും പുറകില്‍ ഞാനും ഏറ്റുപറഞ്ഞു കൊണ്ട് കടന്നു പോകട്ടെ. നാട്ടിന് പുറത്തെ ജീവിതം ആസ്വദിച്ചവര്‍ക്ക് ഓര്‍മ്മകള്‍ അയവിറക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം ആണ് വിശാലന് ഒരുക്കിത്തരുന്നത്. ഇങ്ങനെയുള്ള നാടും നാട്ടുകാരും ഇനി കഥകളില്‍ മാത്രമേ കാണൂ എന്ന് തോന്നുന്നു. എല്ലാരും, സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലേ ഇപ്പോള്‍ പറയുന്നത്.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-16498172.post-1146010020271826512006-04-25T17:07:00.000-07:002006-04-25T17:07:00.000-07:00വിശാലന് വീണ്ടും!ഇത്തവണ മസിലും പെരുപ്പിച്ചാ മനുഷേന...വിശാലന് വീണ്ടും!
ഇത്തവണ മസിലും പെരുപ്പിച്ചാ മനുഷേനെ ചിരിപ്പിക്കാന്‍..
ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു കരോട്ട പഠിക്കാനുള്ള മോഹമൊക്കെ. പക്ഷെ ദേവന് പറഞ്ഞതുപോലെയാകുമെന്നതു കൊണ്ട് മോഹമെല്ലാമൊതുക്കി പകരം രജനികന്തിന്റേം, അര്‍ജ്ജുന്റെയുമൊക്കെ അടിപ്പടം ബെഞ്ചിലിരുന്നു കണ്ട് വീട്ടിലേക്ക് പോകുന്ന വഴി, ക്യാ കൂ, നല്ലാ.. നല്ലാ.. ഡിഷും ഡിഷും..എന്നൊക്കെ ഒച്ചവെച്ച് കൈകാലിട്ടടിച്ച് ആഗ്രഹപൂര്‍ത്തി വരുത്തിപ്പോന്നു.

അതിന്റെ തുടര്‍ച്ചയെന്നോണമാവാം, ഞാനൊരു ജാക്കി അച്ചായന് ഫാനായത്.

കൊള്ളാം വിശാലാ..ഇനിയും കഥകളുടെ മസില് കട്ടയുരുട്ടിയാലും..

കഥയ്ക്കുള്ള കമന്റുകളും അടിപൊളിയാണു കേട്ടാ..Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-16498172.post-1145997407163203152006-04-25T13:36:00.000-07:002006-04-25T13:36:00.000-07:00വക്കാരിയേ,ഫ്രൂട്ടി കലക്കി! ഇതുമായി സാമ്യമുള്ള ഒരു ...വക്കാരിയേ,
ഫ്രൂട്ടി കലക്കി! ഇതുമായി സാമ്യമുള്ള ഒരു കഥയോര്‍ത്തു . സംഗതി ശകലം പിശകാ, മെയിലേല്‍ അയക്കാമേ..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1145993403787595492006-04-25T12:30:00.000-07:002006-04-25T12:30:00.000-07:00ഉഗ്രന്‍, കിടിലോല്‍ക്കിടിലം, അടിപൊളി, തകര്‍ത്തിഷ്ടാ...ഉഗ്രന്‍, കിടിലോല്‍ക്കിടിലം, അടിപൊളി, തകര്‍ത്തിഷ്ടാ, എന്തൊരലക്കാന്റെ ഗഡ്യേ.., ചിരിച്ചു മരിച്ചിഷ്ടാ.. ഇതെല്ലം തന്നെ ഞാന്‍ മുന്‍പുള്ള പോസ്റ്റിലോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഇതിനു മുന്‍പു കമന്റിയവരോ ഉപയോഗിച്ചു. ഇനീപ്പോ ഞാനെന്താ പറയ്യാ ? ഉജ്ജ്വലം എന്നാവട്ടെ.

ജിമ്മാണെന്നും ശരപഞ്ചരത്തിലെ ജയന് സ്റ്റയിലാണെന്നുമൊക്കെ ആ ഫോട്ടോ ബ്ലോഗിലെ ഫോട്ടം കണ്ടപ്പൊളേ അറിയാരുന്നു.

"അന്നത്തെക്കാലത്ത് മുന്തിരി, ഓറഞ്ച്, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കാന്‍ കിട്ടണമെങ്കില്‍ ..വല്ല അസുഖവും വന്ന് നമ്മളോ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു. "

സെയി പിച്ച്..:)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-16498172.post-1145992192569402242006-04-25T12:09:00.000-07:002006-04-25T12:09:00.000-07:00പതിവുപോലെ, അസ്സലാക്കി!യാത്രാമൊഴിയോട് യോജിക്കുന്നു:...പതിവുപോലെ, അസ്സലാക്കി!

യാത്രാമൊഴിയോട് യോജിക്കുന്നു: വിശാലനെ കൊടകരക്കാര് മാത്രമായങ്ങനെ സ്വന്തമാക്കണ്ട...

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-16498172.post-1145971971275461482006-04-25T06:32:00.000-07:002006-04-25T06:32:00.000-07:00എത്താനല്‍പ്പം വൈകിപ്പോയി ഗുരോ! അപ്പോ നോക്കി നോക്കി...എത്താനല്‍പ്പം വൈകിപ്പോയി ഗുരോ!

അപ്പോ നോക്കി നോക്കി ആ ജിം പൂട്ടിച്ചെടുത്തതില് നമുക്കും പങ്കുണ്ട് ല്ലെ? പാവം സുകുച്ചേട്ടന്.. ഗഡി ചെയ്തതെന്തെന്ന് പിന്നീടെപ്പോഴെങ്കിലും മനസ്സിലായോ ആവോ?

കലക്കന്‍ പോസ്റ്റും, പുട്ടിനു കടല പോലത്തെ കമന്റുകളും!!
:)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com