tag:blogger.com,1999:blog-16498172.post114370150431268139..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: സീനിയ പൂക്കള്‍Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger38125tag:blogger.com,1999:blog-16498172.post-55710143677326497072020-10-07T01:27:02.882-07:002020-10-07T01:27:02.882-07:00"Red Devils must be careful>> Liverpoo..."Red Devils must be careful>> Liverpool - Bayern join the Hunt for Sancho" IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-16498172.post-88561579006580162862011-10-20T07:35:11.459-07:002011-10-20T07:35:11.459-07:00ഞാന്‍ ഈ പറഞ്ഞ ഡോണ്‍ ബോസ്കോ സ്കൂളില്‍ പോയിട്ടുണ്ട്....ഞാന്‍ ഈ പറഞ്ഞ ഡോണ്‍ ബോസ്കോ സ്കൂളില്‍ പോയിട്ടുണ്ട്.അവിടെ ഇപ്പോള്‍ പഴയ കെട്ടിടം പൊളിച്ചു കളഞ്ഞിട്ട് പുതിയ കെട്ടിടം പണിയുകയാണ്.......Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-85949828442489627112010-04-01T05:16:04.542-07:002010-04-01T05:16:04.542-07:00ഓഫ് ടോക്ക്:
ഞാന്‍ താങ്കളുടെ സാഹിത്യം ക്ലാസ്സില്‍ പ...ഓഫ് ടോക്ക്:
ഞാന്‍ താങ്കളുടെ സാഹിത്യം ക്ലാസ്സില്‍ പഠിപ്പിയ്ക്കുന്ന ഒരു മാഷ്. ഒരു സംശയം ഈ പൂവിന്റെ പേരെന്ത്?aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-16498172.post-43379182672255953102008-02-03T06:29:00.000-08:002008-02-03T06:29:00.000-08:00കലക്കി!അതിനിടയില്‍ ആ ബ്രദര്‍ ഫെര്‍ണാണ്ടെസ് വിളി ആ...കലക്കി!

അതിനിടയില്‍ ആ ബ്രദര്‍ ഫെര്‍ണാണ്ടെസ് വിളി ആരും
കേട്ടില്ല എന്നു തോന്നുന്നു.

ഞാന്‍ കേട്ടിട്ടുള്ളത് ‘ഓ ഫാദര്‍ സ്റ്റീഫന്‍ ഫെര്‍ണാണ്ടെസ്‘ എന്നാണ്

- ഒരു പുത്തന്ചിറക്കാരന്സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-16498172.post-52097725190745225642007-10-11T02:44:00.000-07:002007-10-11T02:44:00.000-07:00സ്റ്റൈലന്‍ ഉരുപ്പടികളു തന്നെ ചേട്ടനും അനിയനും..ക്വ...സ്റ്റൈലന്‍ ഉരുപ്പടികളു തന്നെ ചേട്ടനും അനിയനും..

ക്വാട്ടാനൊള്ളതൊക്കെ ആമ്പിള്ളേര് ക്വാട്ടി :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-16498172.post-30842057122134805962007-10-10T21:44:00.000-07:002007-10-10T21:44:00.000-07:00ലോക ചെവി ബൈറ്റ് ചാമ്പ്യന്‍ഷിപ്പ്' kudos for this...ലോക ചെവി ബൈറ്റ് ചാമ്പ്യന്‍ഷിപ്പ്'

kudos for this classic part.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-16498172.post-61816191107017354362007-10-10T10:37:00.000-07:002007-10-10T10:37:00.000-07:00എഴുത്തില്‍ ചില ബോറടി വരുന്നോന്ന് ചില സംശയങ്ങള്‍ ഇല...എഴുത്തില്‍ ചില ബോറടി വരുന്നോന്ന് ചില സംശയങ്ങള്‍ ഇല്ലാതില്ല. എങ്കിലും താങ്കളിലെ സ്വത:സിദ്ധമായ എഴുത്തില്‍ നമിക്കുന്നു\

പിന്നെ ആ മൈക്ക് ടൈസന് റെ ചെവികടിച്ചു പറിച്ചത് !!! താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്നത്തന്നെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-16498172.post-1146585017662572222006-05-02T08:50:00.000-07:002006-05-02T08:50:00.000-07:00കുറേനാള്‍ ബൂലോഗപാരായണമില്ല്ലാതെ വന്നിട്ട് ഉദാരമന...കുറേനാള്‍ ബൂലോഗപാരായണമില്ല്ലാതെ വന്നിട്ട്
ഉദാരമനസ്കനെപ്പോലെ ഗേയ്റ്റടയില്‍ പെട്ട് അമൂല്യമായ പല പോസ്റ്റുകളും കാണാതെപോയി.
അതൊക്കെയും കണ്ടെത്തി വായിക്കാന്‍ കഴിയുമോ എന്നറിയില്ല. ഈയിടെ പുതിയ കമന്റുകള്‍ മെയിലില്‍ വായിച്ചാസ്വദിക്കലാണ് ഹോബി.

പറയാന്‍ വന്ന കാര്യം വിട്ടുപോയി.
തക തക തകര്‍പ്പന്‍ പോസ്റ്റ്!aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-16498172.post-1144247236242127552006-04-05T07:27:00.000-07:002006-04-05T07:27:00.000-07:00vishaalamanaska...........nannaayittundu,,,,iniyum...vishaalamanaska...........
nannaayittundu,,,,
iniyum orupatu kodakarapuranangal pratheekshikkunnu..
aasamsakal..
jayeshAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1144044140649670372006-04-02T23:02:00.000-07:002006-04-02T23:02:00.000-07:00:):)മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-16498172.post-1143896591069682472006-04-01T05:03:00.000-08:002006-04-01T05:03:00.000-08:00This comment has been removed by a blog administrator.വള്ളുവനാടന്‍https://www.blogger.com/profile/09057600292675719376noreply@blogger.comtag:blogger.com,1999:blog-16498172.post-1143894839425861372006-04-01T04:33:00.000-08:002006-04-01T04:33:00.000-08:00എന്തു വന്നാലും ഇത്തവണ ചിരിക്കില്യാന്ന് ഉറപ്പിച്ചിട...എന്തു വന്നാലും ഇത്തവണ ചിരിക്കില്യാന്ന് ഉറപ്പിച്ചിട്ടാണു വായന തുടങ്ങിയത്.
ഇനി അടുത്ത തവണ ഞാന്‍ എന്തായാലും ചിരിക്കില്യ. നോക്കിക്കോളൂ.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-16498172.post-1143885315038839432006-04-01T01:55:00.000-08:002006-04-01T01:55:00.000-08:00ടാക്സീ കാശു പോയാലും വേണ്ടീല്ല, ഞാന്‍ അവിടെ വന്ന്, ...ടാക്സീ കാശു പോയാലും വേണ്ടീല്ല, ഞാന്‍ അവിടെ വന്ന്, വിശാലനേ കൊന്നേനേ..... നന്നായി... ഓര്‍മിച്ചത്....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-16498172.post-1143884532526086372006-04-01T01:42:00.000-08:002006-04-01T01:42:00.000-08:00അതുല്യ, ഇബ്രാന്‍, സ്വാര്‍ത്ഥന്‍, ഗന്ധര്വ്വന്, അര...അതുല്യ, ഇബ്രാന്‍, സ്വാര്‍ത്ഥന്‍, ഗന്ധര്വ്വന്, അരവിന്ദ്, കലേഷ്, സൂ, ബിന്ദു, ഉമേഷ് ജി, സന്തോഷ്, നളന്, യാത്രാ, സ്നേഹിതന്, വര്‍ണ്ണം, ബിജു, ദേവഗുരു തുടങ്ങിയവരേ...

വായിച്ചതിനും പ്രോത്സാഹിപ്പിക്കുന്നതിനും സന്തോഷം.

പത്തോ ഏറിയാല്‍ പതിനഞ്ചോ പോസ്റ്റിങ്ങ് എന്ന ചിന്തയില്‍ തുടങ്ങിയ ബ്ലോഗിങ്ങ്, ഇപ്പോള്‍ 24-ല്‍ നില്‍ക്കുകയാണ്.

കഴിഞ്ഞ ആറുമാസങ്ങളായി ദുഷ്ടനായ കൊക്കിനെപ്പോലെ, കൊടകരയെന്ന കൊളത്തിലെ പാവം മീനുകളെ ഒന്നിനുപുറകേ ഒന്നായി ഞാന്‍ ബ്ലോഗിലേക്ക് കൊണ്ടുവന്ന് കൊന്ന് പൊളിച്ച് ഉണക്കാനിടുകയാണ്. എന്നാണാവോ നമ്മുടെ ഞണ്ടിനെ എടുക്കുന്നത്?

പിന്നെ, വക്കാരി പറഞ്ഞ കണക്കേ, കൊടകര എന്ന ഇട്ടാവട്ടത്തെയും അവിടെയുള്ള പലരെയും നിങ്ങള്‍ക്ക് പരിചിതരാക്കിയെന്നത് ഒരു സത്യമാകുമ്പോള്‍ അതില്‍ ചെറിയ ഒരു ചാരിതാര്‍ത്ഥ്യമുണ്ട്.

ബ്ലോഗിലെ എഴുത്തുകാരായ പെരിങ്ങോടനെപ്പോലെ, ഏവൂരാനെപ്പോലെ,സൂവിനെപ്പോലെ, സന്തോഷിനെപ്പോലെ, ദേവരാഗത്തിനെപ്പോലെ, സാക്ഷിയെപ്പോലെ (മറ്റു പലരെയും പോലെ)എന്റയ്യോ... അതുല്യയെപ്പോലെ, വായനാശീലവും ഭാവനാ സമ്പത്തും പ്രത്യേകിച്ച് എയിമും ഇല്ലാതെ, എങ്ങിനെ ഇതുവരെ നിങ്ങളെക്കൊണ്ടൊക്കെ വായിപ്പിച്ചു എന്നത് എനിക്ക് തന്നെ അത്ഭുതമായ ഒരു കാര്യമാണ്.
എല്ലാവരോടും സ്നേഹം.

വേറേ വിശേഷം ഒന്നും ഇല്ല.
ബോറാകുമ്പോള്‍ അറിയിക്കണം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1143876713291583302006-03-31T23:31:00.000-08:002006-03-31T23:31:00.000-08:00ജിനുവും മറ്റും പാവമായിട്ടാ. സാധാരണ ഗതിയില്‍ "ഞാന്‍...ജിനുവും മറ്റും പാവമായിട്ടാ. സാധാരണ ഗതിയില്‍ "ഞാന്‍ ലതിപ്പം പറയുവേടാ" എന്നു ബ്ലാക് മെയില്‍ ചെയ്ത് ഐസുമുട്ടായി, അണുഗുണ്ട്, പറങ്കിയണ്ടി വറുത്തത്, ഗോലി തുടങ്ങിയവ സമ്പാദിക്കാന്‍ ശ്രമിച്ചേനേ അവര്‍.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1143872330801938092006-03-31T22:18:00.000-08:002006-03-31T22:18:00.000-08:00വളരെ വളരെ നന്നായിരിക്കുന്നു മാഷേ, കാത്തിരിപ്പുകള്‍...വളരെ വളരെ നന്നായിരിക്കുന്നു മാഷേ, കാത്തിരിപ്പുകള്‍ ഒരിക്കലും നിരാശ നല്‍കാറില്ല..
ബിജു.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1143807130578495682006-03-31T04:12:00.000-08:002006-03-31T04:12:00.000-08:00വിശാലാ ചിരി രസായനം തന്നെ.ടൈസന്റെ ന്യായം കലക്കി.വിശാലാ ചിരി രസായനം തന്നെ.
ടൈസന്റെ ന്യായം കലക്കി.വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-16498172.post-1143777686396481232006-03-30T20:01:00.000-08:002006-03-30T20:01:00.000-08:00"...കളിച്ചും, ചിരിച്ചും..." നടന്നിരുന്ന ആ കാലം വീണ..."...കളിച്ചും, ചിരിച്ചും..." നടന്നിരുന്ന ആ കാലം വീണ്ടും കണ്മുമ്പില് തെളിയിച്ചതിന്
പെരുത്ത് നന്ദി. ഉഗ്രന്‍ ചിത്രീകരണം വിശാലാ!!!സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-16498172.post-1143772598493430442006-03-30T18:36:00.000-08:002006-03-30T18:36:00.000-08:00നന്നായിട്ടുണ്ട് വിശാലാ..“ചെവി ബൈറ്റ്“ ശരിക്കും ബോധ...നന്നായിട്ടുണ്ട് വിശാലാ..
“ചെവി ബൈറ്റ്“ ശരിക്കും ബോധിച്ചു!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-16498172.post-1143769585731540782006-03-30T17:46:00.000-08:002006-03-30T17:46:00.000-08:00ആലോചിച്ചു നോക്കിയാല്‍ അത്രയ്ക്കൊന്നും ചിരിക്കാനില്...ആലോചിച്ചു നോക്കിയാല്‍ അത്രയ്ക്കൊന്നും ചിരിക്കാനില്ലാത്ത സാധാരണ സംഭങ്ങള്‍, ഇവിടെ വിശാലനിലൂടെ കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകുന്നു..പ്രണാമം വിശാലാ.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-16498172.post-1143741686579613472006-03-30T10:01:00.000-08:002006-03-30T10:01:00.000-08:00സൊയമ്പന്‍!സസ്നേഹം,സന്തോഷ്സൊയമ്പന്!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-16498172.post-1143730549655225872006-03-30T06:55:00.000-08:002006-03-30T06:55:00.000-08:00സ്ക്രാപ്പല്ലെടോ. ഉശിരന്‍!സ്ക്രാപ്പല്ലെടോ. ഉശിരന്‍!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-16498172.post-1143729554938296242006-03-30T06:39:00.000-08:002006-03-30T06:39:00.000-08:00ചിരിക്കൊരു ഇന്റര്‍വെല്‍ വേണ്ടീട്ടാവും പാരയുടെ അവസാ...ചിരിക്കൊരു ഇന്റര്‍വെല്‍ വേണ്ടീട്ടാവും പാരയുടെ അവസാനം നോക്കി അമിട്ട്. കൊടകര ഇപ്പോള്‍ ഫേമസ് ആയിക്കൊണ്ടിരിക്കുകയാണല്ലൊ.

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-1143728369265100422006-03-30T06:19:00.000-08:002006-03-30T06:19:00.000-08:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-16498172.post-1143719540958034742006-03-30T03:52:00.000-08:002006-03-30T03:52:00.000-08:00ഉം...ഉം...ഉം...കലേഷ് അവിടെയിരുന്ന് തലയറഞ്ഞിരുന്ന് ...ഉം...ഉം...ഉം...

കലേഷ് അവിടെയിരുന്ന് തലയറഞ്ഞിരുന്ന് ചിരിക്കും...

കുലുക്കം മുഴുവൻ ഇവിടേം....

മിനിങ്ങാന്നും കുലുങ്ങി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com