tag:blogger.com,1999:blog-16498172.post113523777883705580..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: ക്രിസ്മസ്സ് കേയ്ക്ക്Visala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger25125tag:blogger.com,1999:blog-16498172.post-20019890130724645632019-05-13T23:04:51.477-07:002019-05-13T23:04:51.477-07:00പണ്ട് എഴുതിയ പ്രയോഗങ്ങളുടെ ഒരു ഭംഗി.. ചിരിയ്പ്പിച്...പണ്ട് എഴുതിയ പ്രയോഗങ്ങളുടെ ഒരു ഭംഗി.. ചിരിയ്പ്പിച്ചു .. അസൂയപെടുത്തി .. ഈ വെക്കേഷന്ന് മക്കളെ കൊണ്ടയി പുഴയിൽ കുളിയ്പ്പിക്കണം എന്നൊരാഗ്രഹം ഉണ്ട് .. എന്താകുംന്ന് നോക്കട്ടെ .. നീന്തലറിയാത്ത ഞാൻ തവള ചട്ടം ചാടേണ്ടി വരുമോ എന്തോ ..
chandnihttps://www.blogger.com/profile/11966988725750354529noreply@blogger.comtag:blogger.com,1999:blog-16498172.post-6368398000358988012015-03-14T09:24:59.296-07:002015-03-14T09:24:59.296-07:00നന്നായി ചിരിപ്പിച്ചു!!!!നന്നായി ചിരിപ്പിച്ചു!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-16498172.post-16327472975560135062013-06-30T15:30:29.619-07:002013-06-30T15:30:29.619-07:00waiting for your new posts....waiting for your new posts....krishnaasuranhttps://www.blogger.com/profile/11380068404267081875noreply@blogger.comtag:blogger.com,1999:blog-16498172.post-28752810587096145222012-05-27T18:47:00.342-07:002012-05-27T18:47:00.342-07:00'ബോളിങ്ങ് ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം ...'ബോളിങ്ങ് ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം'

മുങ്ങിച്ചാവാന്‍ പോകുന്നവന്റെ മുഖത്തിന് ഇതിലും വലിയൊരു സാദൃശ്യം കൊടുക്കാനില്ല! നമിക്കുന്നു, ഈ നര്മബോധത്തെ....പൊറാട്രീയംhttps://www.blogger.com/profile/09603954167778925059noreply@blogger.comtag:blogger.com,1999:blog-16498172.post-84622535903663623612011-10-13T02:37:33.637-07:002011-10-13T02:37:33.637-07:00super ........super ........Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-36858029233041250762011-10-07T12:10:11.066-07:002011-10-07T12:10:11.066-07:00super stries.......... Became your damn fan..........super stries.......... Became your damn fan..........Abhilash Khttps://www.blogger.com/profile/04571175355764832202noreply@blogger.comtag:blogger.com,1999:blog-16498172.post-73870847258508101742011-06-22T09:38:40.667-07:002011-06-22T09:38:40.667-07:00അങ്ങനെ മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. നല്ല ...അങ്ങനെ മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. നല്ല വിവരണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-16498172.post-34625708042262805352010-08-12T08:05:48.717-07:002010-08-12T08:05:48.717-07:00[b][url=http://soft-buy-oem-7.com/item/2260-Adobe-...[b][url=http://soft-buy-oem-7.com/item/2260-Adobe-Creative-Suite-5-Master-Collection.html]Adobe Creative Suite 5 Master Collection - $249.95[/url]
[url=http://soft-buy-oem-7.com/item/2134-Windows-7-Ultimate-64-bit.html]Windows 7 Ultimate 64 bit - $79.95[/url]
[url=http://soft-buy-oem-7.com/item/1535-Windows-XP-Professional-with-Service-Pack-3.html]Windows XP Professional with Service Pack 3 - $59.95[/url]
[url=http://soft-buy-oem-7.com/item/2272-Office-Professional-Plus-2010-64-bit.html]Office Professional Plus 2010 64-bit - $79.95[/url]
[url=http://soft-buy-oem-7.com/item/2259-Adobe-Photoshop-CS5-Extended.html]Adobe Photoshop CS5 Extended - $69.95[/url]
[url=http://soft-buy-oem-7.com/item/1826-CorelDRAW-Graphics-Suite-X4.html]CorelDRAW Graphics Suite X4 - $119.95[/url]
[url=http://soft-buy-oem-7.com/item/2256-AutoCAD-2011.html]AutoCAD 2011 - $199.95[/url]
[url=http://soft-buy-oem-7.com/item/2262-Norton-360-Version-4.0-Premier-Edition.html]Norton 360 Version 4.0 Premier Edition - $49.95[/url]
[url=http://soft-buy-oem-7.com/item/2299-Adobe-Creative-Suite-5-Master-Collection-for-MAC.html]Adobe Creative Suite 5 Master Collection for MAC - $259.95[/url]
[url=http://soft-buy-oem-7.com/item/2295-Adobe-Photoshop-CS5-Extended-for-MAC.html]Adobe Photoshop CS5 Extended for MAC - $69.95[/url]
[url=http://soft-buy-oem-7.com/item/2296-Adobe-Dreamweaver-CS5-for-MAC.html]Adobe Dreamweaver CS5 for MAC - $69.95[/url]
[url=http://soft-buy-oem-7.com/item/1832-Microsoft-Office-2008-Standart-Edition-for-Mac.html]Microsoft Office 2008 Standart Edition for Mac - $119.95[/url]
[url=http://soft-buy-oem-7.com/item/1996-Mac-OS-X-10.6-Snow-Leopard.html]Mac OS X 10.6 Snow Leopard - $29.95[/url]

[url=http://soft-buy-oem-7.com/][img]http://soft-buy-oem-7.com/img/baner/big2.jpg[/img][/url]

lowest price software, [url=http://soft-buy-oem-7.com/]how to clear photos in acdsee[/url]
[url=http://soft-buy-oem-7.com/]discounted software[/url] microsoft system software autocad for macintosh
student educational software [url=http://soft-buy-oem-7.com/]office 2003 copy and paste ahngs on vista[/url] of oem software
[url=http://soft-buy-oem-7.com/]block for mechanical autocad[/url] buy dreamweaver uk
[url=http://soft-buy-oem-7.com/]cheap microsoft office student[/url] adobe music software
software selling websites [url=http://soft-buy-oem-7.com/]shop production software[/url]

[url=http://veggix.com/viewtopic.php?f=2&t=47038]softwares price[/url]
[url=http://www.littellfamiliesofamerica.com/nput.htm]Ultimate Mac[/url]
[url=http://www.rabmclean.com/php/book/post.php]kristanix software button shop v3[/url]
[url=http://habbakriss.eyjan.is/2007/06/24/eg-ger%25c3%25b0ist-donaleg-a-blogginu/#comment-3782]used software store[/url]
[url=http://www.senyokai.jp/modules/newbb/newtopic.php?forum=4]autocad pdf converter lines overwrite[/url][/b]Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-17265867305347538352008-08-06T01:59:00.000-07:002008-08-06T01:59:00.000-07:00where is the new posts?where is the new posts?Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-15277597242186626182008-04-10T07:41:00.000-07:002008-04-10T07:41:00.000-07:00കൊള്ളാം മാഷേ...കൊള്ളാം മാഷേ...കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-16498172.post-27269009603990749462007-05-24T00:25:00.000-07:002007-05-24T00:25:00.000-07:00Priya visala, Ravile officilethyal adyathe joli ...Priya visala,
Ravile officilethyal adyathe joli pazhampuranathil onnu vayichu chirikkuka ennathanu. Annathe divasam full cheer. Ithoru addiction ayirikkunu. Oru divasam boss ithu kanum, annente pani pokum. Allenkil ningalee pani nirthu. (Sorry, othiri panithittum malayalam ezhuthan pattunnilla)Royhttps://www.blogger.com/profile/13699979067872551710noreply@blogger.comtag:blogger.com,1999:blog-16498172.post-1135822722733163592005-12-28T18:18:00.000-08:002005-12-28T18:18:00.000-08:00അപ്പോളൊയില്‍ ഡിഗ്രീ പ്രൊജക്റ്റ് ചെയ്ത ഒരു ഭാഗ്യവന...അപ്പോളൊയില്‍ ഡിഗ്രീ പ്രൊജക്റ്റ് ചെയ്ത ഒരു ഭാഗ്യവനാണ് ഈയുള്ളവന്. ആദ്യ ദിവസം പ്ലാന്റ് നടന്ന് കണ്ടു കാലു കഴച്ചപ്പോള്‍ ഞങ്ങള്‍ (ആകെ നാലു ജന്മങ്ങള് ഉണ്ടായിരുന്നു, ടീമില്‍) ഇത്തിരി നേരം പുറത്ത് പോയി കാറ്റ് കൊള്ളാനിരുന്നു. ആദ്യമായി ഒരു കമ്പനിയും ഷിഫ്റ്റും ഒക്കെ കാണുന്ന ഞങ്ങള്‍ പോയി ഇരുന്നത് നേരെ ഡയറക്റ്ററുടെ ഓഫീസിന്റെ മുന്നിലായിരുന്നു (ഞങ്ങളുടെ ഒരു സമയേ!) ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ ഞങ്ങളെ വിളിക്കാന്‍ ഒരാളു വന്നു.. "സാര്‍ കാണാന്‍ വിളിക്കുന്നു" എന്നു അദ്ദേഹം മൊഴിഞ്ഞപ്പൊള്‍ ആര്, എന്ത് ഏതിന് എന്നൊന്നും അന്വേഷിക്കാന്‍ നിക്കാതെ ഞങ്ങള്‍ സസന്തോഷം പിന്നാലെ പോയി. അടുത്ത പത്തിരുപതു മിനിട്ടു നേരം നാലാള്‍ക്കും വയര്‍ നിറയെ കര്‍ണ്ണാമൃതം പകര്‍ന്ന് കിട്ടി.. അത് ജീവിതത്തിലെ ആദ്യത്തെ 'കോര്‍പ്പറേറ്റ് ട്രെയിനിംഗ്' ആയിരുന്നു (അവസാനത്തെയും..) പിന്നീട് ഇന്നെവരെ വേറെ കേള്‍പ്പിച്ചിട്ടില്ല. കേള്‍ക്കാവുന്നതൊക്കെ ആദ്യമെ കിട്ടി. 'ട്രെയിനിംഗ്' കഴിഞ്ഞപ്പൊള്‍ ആ നല്ല മനുഷ്യന് പറഞ്ഞതു ഇപ്പൊഴും ഒോര്‍മ്മയുണ്ട്. "ഇത്രയും പറഞ്ഞതു നിങ്ങളുടെ ആദ്യ ദിവസം ആയതു കൊണ്ടാണ്. ഇന്നു ഞാനിതു പറഞ്ഞില്ലെങ്കില്‍ ഒരാഴ്ച കഴിയുമ്പൊള് നിങ്ങള്‍ എവിടെയെങ്കിലും കിടന്നുറങ്ങുന്നതും ഞാന്‍ കാണേണ്ടിവരും. ഒന്നും തൊന്നണ്ട. ജോലി സ്ഥലം കോളേജു പൊലെയല്ല..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-16498172.post-1135400883878205942005-12-23T21:08:00.000-08:002005-12-23T21:08:00.000-08:00കൊടകര മറ്റൊരു “തസറാക്ക്“ ആയി മാറുന്നു.വിശാലാ.. ആളൊ...കൊടകര മറ്റൊരു “തസറാക്ക്“ ആയി മാറുന്നു.
വിശാലാ.. ആളൊരു പുലിയായിരുന്നല്ലേ?...

ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍..
ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16498172.post-1135362967562916672005-12-23T10:36:00.000-08:002005-12-23T10:36:00.000-08:00ചരിത്രകാരാ, പതിവുപോലെ കിടിലം.കൃസ്തുമസ് ആശംസകൾ!ചരിത്രകാരാ, പതിവുപോലെ കിടിലം.
കൃസ്തുമസ് ആശംസകൾ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-16498172.post-1135319747565062082005-12-22T22:35:00.000-08:002005-12-22T22:35:00.000-08:00"സത്യായിട്ടും, ഇത് ഞാൻ അൽപം സീരിയസ്സായിട്ട് എഴുത..."സത്യായിട്ടും, ഇത് ഞാൻ അൽപം സീരിയസ്സായിട്ട് എഴുതിയതായിരുന്നു, പക്ഷെ...."

സു:)
വിശ്വം:) കമന്റിന് നന്ദി.
വക്കാരി:) 'അതിപുരാതനമായ ചരിത്രപ്രസിദ്ധമായ' ഒരുകാലത്ത് കൊടകരയിലേറ്റവും ഹൈറ്റുള്ളതായിരുന്ന ആ ബിൽഡിങ്ങ്, അതിനടിയിൽ കൂടെ പോകുന്നവരുടെ ടെൻഷനിൽ നിന്നുൽഭവിക്കുന്ന 'തെറി' കേട്ട് ഇപ്പോഴും ഇന്നല്ലെങ്കിൽ നാളെയെന്ന മട്ടിൽ നിലകൊള്ളുന്നു
ദേവരാഗം:)ആറാട്ടുകടവിങ്കൽ... തകർത്തു vkn(b)...
തുളസി:) ബോഡിയൊക്കെ കണക്കായിരുന്നു..!
കെവിൻ:)താങ്ക്യൂരാ..
കുമാർ:) എനിക്ക് നാണാവണൂ..
രേഷ്മ:) ശരിക്കും കണ്ടു, ഗഡിക്ക് അമരീഷ് പുരിയുടെ ഛായയാണ്.
സിദ്ദാർത്ഥൻ:) ഏയ്. എക്സ്പെക്ടേഷൻ ഒരിക്കലും പാടില്ല, പ്രത്യേകിച്ചും എന്നിൽ നിന്നും. എഴുതുമ്പോൾ ഭയങ്കര എൻജോയ് മെന്റുണ്ട്. പക്ഷെ, 'ജാതി ഈച്ച ഡയലോഗോള്' എന്ന് വായിക്കുമ്പോൾ എനിക്ക് തോന്നുന്നു. അതാ ഡിലീറ്റ് ചെയ്യാൻ തോന്നിക്കണേ...Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1135283444587467182005-12-22T12:30:00.000-08:002005-12-22T12:30:00.000-08:00ഹെന്റമ്മോ!!വിശാലാ എന്താപ്പോ പറയ്യ!ഹാപ്പി ക്രിസ്മസ്...ഹെന്റമ്മോ!!
വിശാലാ എന്താപ്പോ പറയ്യ!
ഹാപ്പി ക്രിസ്മസ്!

ഇതിനേക്കാളും മെച്ചമാവണമടുത്തതു് എന്നൊക്കെ അത്യാഗ്രഹിക്കുന്നതു് മഹാപാപമല്ലേ. അതു കൊണ്ടാപണി ഇവിടാരും ചെയ്യില്ല. ധൈര്യമായിട്ടു പോസ്റ്റിക്കോ, എന്തായാലും.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-16498172.post-1135269789293535352005-12-22T08:43:00.000-08:002005-12-22T08:43:00.000-08:00നല്ല എഴുത്ത്. വിശാലമായ എഴുത്ത്. രസകരമായ എഴുത്ത്. ക...നല്ല എഴുത്ത്. വിശാലമായ എഴുത്ത്. രസകരമായ എഴുത്ത്. കൊടകരക്കാരാ നിങ്ങളൊരു ‘സംഭവം’ ആയിമാറുകയാണ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-16498172.post-1135268120606054662005-12-22T08:15:00.000-08:002005-12-22T08:15:00.000-08:00ദേവോ... എന്റെ നോവാൾജിയായിലുള്ള കമ്പിനിപ്പടിയല്ലെന്...ദേവോ... എന്റെ നോവാൾജിയായിലുള്ള കമ്പിനിപ്പടിയല്ലെന്നു തോന്നുന്നല്ലോ... ഒന്നുകൂടി അവിടെവന്ന് നോക്കട്ടെ....myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1135268043885795162005-12-22T08:14:00.000-08:002005-12-22T08:14:00.000-08:00ദേവൻ പറഞ്ഞപ്പോഴാ ഞാനും മുരളീധരനെ കണ്ടത്..... ഹെന്റ...ദേവൻ പറഞ്ഞപ്പോഴാ ഞാനും മുരളീധരനെ കണ്ടത്..... ഹെന്റമ്മോ.... വിശാലമനസ്കാ....myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1135267353893280122005-12-22T08:02:00.000-08:002005-12-22T08:02:00.000-08:00കലക്കീട്ട് ണ്ട് ട്ട്രാ.കലക്കീട്ട് ണ്ട് ട്ട്രാ.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-16498172.post-1135257201877804892005-12-22T05:13:00.000-08:002005-12-22T05:13:00.000-08:00ശരിക്കും ‘ഗൺമാനെ‘ കണ്ടൊ? ജീപ്പും, പച്ച ലൈറ്റും ഒക...ശരിക്കും ‘ഗൺമാനെ‘ കണ്ടൊ? ജീപ്പും, പച്ച ലൈറ്റും ഒക്കെ?എന്തായാലും, പോസ്റ്റ് കലക്കി:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-16498172.post-1135252190410953422005-12-22T03:49:00.000-08:002005-12-22T03:49:00.000-08:00കഴിഞ്ഞ കമന്റ് ഇട്ടു കഴിഞ്ഞിട്ടാണ് മുരളീധരന്റെ ലി...കഴിഞ്ഞ കമന്റ് ഇട്ടു കഴിഞ്ഞിട്ടാണ് മുരളീധരന്റെ ലിങ്കില്‍ ക്ലിക് ചെയ്തത്. ചിരിച്ച് ഞാന്‍ കസേരയില്‍ മുള്ളിപ്പോയോന്നൊരു സംശയം.

അടുത വര്‍ഷത്തെ ബജറ്റില്‍ ഫര്‍ണിച്ചര്‍ മാറാന്‍ വല്ല തുകയും കൊള്ളിച്ചിട്ടുണ്ടോന്നു നോക്കട്ടെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1135250122952923592005-12-22T03:15:00.000-08:002005-12-22T03:15:00.000-08:00യമഹ:(യമന്‍ എന്നു സംസ്കൃതത്തില്‍ പറഞ്ഞതാ) ആളുപാവമാണ...യമഹ:(യമന്‍ എന്നു സംസ്കൃതത്തില്‍ പറഞ്ഞതാ) ആളുപാവമാണെന്ന വിശാലാ തോന്നുന്നത്. എനിക്കും ഒന്നുറണ്ടു തവണ റ്റെര്‍മിനേഷന്‍ ലെറ്ററടിച്ചിട്ട് മൂപ്പര് ക്യാന്‍സല്‍ ചെയ്തതാ.

ബോഡി, നീന്തല്‍ തുടങ്ങിയവ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നുപോലെുമറിയാത്ത ഞാനും ഒരിക്കല്‍ കുളത്തില്‍ വീണു. ആറാട്ടു കടവിങ്കല്‍ ആറെട്ടു പടൈയിറങ്ങി ഞാന്‍ അരക്കൊപ്പം വെള്ളത്തില്‍ ഇരുന്നു കുളി കഴിച്ച് വാള്‍ട്ടര്‍ തേവാരത്തിനു നേരമായെന്നു പറഞ്ഞെഴുന്നേറ്റതു മാത്രം ഓര്‍മ്മയുണ്ട്. പിന്നേ കണ്ണു തുറക്കുമ്പോ ഞാന്‍ കുട്ടന്‍പിള്ളയുടെ ചായക്കടയിലിരുന്ന് കട്ടനും വെട്ടുകേക്കും കഴിക്കുകയാണ്. സ്പോഞ്ച്ചുപോലെ പായല്‍ പിടിച്ച പടിയില്‍ ഞാന്‍ തെന്നിയെന്നും ആമ്പലില്‍ കുടുങ്ങിയെന്നുമ്മൊക്കെ എന്നെ രക്ഷിച്ച പാപി, വക്കാരീടെ കൂട്ടുകാരന്റെ സ്റ്റൈലില്‍ "ഹെന്റച്ചോ" "എന്റമ്മോ" ഇത്യാദികള്‍ ചേര്‍ത്ത് പൊതു സദസ്സില്‍ വിവരിക്കുന്നത് കേട്ട് ചാകുന്നതായിരുന്നു ഇതിലും ഭേദമെന്ന് വിചാരിച്ചിട്ടുണ്ട്.

വക്കാരീ, അപ്പോള്‍ അപ്പോളോയിലുമുണ്ടോ നൊവാള്‍ജിയ? എന്റെ കയ്യിലുള്ള അപ്പോളൊ കമ്പനിപ്പടി ഇതാ പോസ്റ്റി ഞാന്‍.

http://entechithrangal.blogspot.com/2005/12/image-hosted-by-photobucketcom.html#linksദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1135246921602071452005-12-22T02:22:00.000-08:002005-12-22T02:22:00.000-08:00ഇനി ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല.. വായിച്ചു :)) ...ഇനി ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല.. വായിച്ചു :)) രസിച്ച് രസിച്ച് തന്നെ വായിച്ചു..

വായനക്കാരുടെ കൂടിക്കൂടിവരുന്ന എക്സ്പറ്റേഷനനുസരിച്ചുതന്നെ എഴുതിയെഴുതി വരാനുള്ള താങ്കളുടെ കഴിവിനു മുൻപിൽ നമിക്കുന്നു.

അപ്പോളോ ടയേഴ്സ്....... നോവാൾജിയ, നോവാൾജിയ.. (കടപ്പാട് ദേവരാഗത്തിന്).

കൊടകര ബസ് സ്റ്റോപ്പിനോപ്പസിറ്റുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ വെട്ടുകല്ലിട്ടുണ്ടാക്കിയ ഒരു അതിപുരാതന കെട്ടിടത്തിന്റെ രണ്ടാം നില ഇപ്പോഴും ഉണ്ടോ ആവോ...

അടിപൊളിയെഴുത്തിനൊരഭിനന്ദനവും ക്രിസ്മസ്-പുതുവത്സരാശംസകളും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-16498172.post-1135245217342461252005-12-22T01:53:00.000-08:002005-12-22T01:53:00.000-08:00പകുതി വായിച്ചപ്പോൾ ശ്വാസം overdue ആയി. ഇനി പിന്നെ ...പകുതി വായിച്ചപ്പോൾ ശ്വാസം overdue ആയി. ഇനി പിന്നെ വായിക്കാം.

ഇങ്ങനെ പോയാൽ ഞങ്ങളൊക്കെ ഈ കടാപ്പുറത്തിരുന്ന് ചിരിച്ചു ചിരിച്ചു മരിക്കേണ്ടി വരും!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com