tag:blogger.com,1999:blog-16498172.post113135733577585406..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: നീര്‍ക്കോലിയും മൂര്‍ഖനുംVisala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger24125tag:blogger.com,1999:blog-16498172.post-33853644172633521262011-12-27T00:36:45.645-08:002011-12-27T00:36:45.645-08:00മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാ...മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക് മനസ്സിലായി!Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-55493071061321866592011-10-13T03:09:53.141-07:002011-10-13T03:09:53.141-07:00super .............super .............Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-18949088383170638532011-06-22T09:15:30.518-07:002011-06-22T09:15:30.518-07:00പാമ്പിനെ നോവിച്ചുവിട്ടു അല്ലേ?പാമ്പിനെ നോവിച്ചുവിട്ടു അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-16498172.post-38898873275014264352009-07-02T08:05:02.976-07:002009-07-02T08:05:02.976-07:00അയ്യോ!! പാമ്പ് ഓടി വരൂ... അപ്പുറത്തെ വീട്ടിലെ പാത...അയ്യോ!! പാമ്പ് ഓടി വരൂ... അപ്പുറത്തെ വീട്ടിലെ പാത്തു അലറി വിളിക്കുനത് കേട്ട് ഞാന്‍ ഓടി എത്തി. അപ്പോള്‍ അതാ ഒരു ചെറിയ അണലി. കിണറിന്റെ അടുത്തുള്ള ഉറുമ്പിന്റെ മാളത്തിലേക്ക് നാവും നീട്ടി ഉറുമ്പുകളെ ശാപ്പിടുകയാണ് പുള്ളി. പാമ്പിനെ കണ്ടാല്‍ ഏഴയലത്തു പോലും നില്‍ക്കാത്ത ഞാന്‍ അയല്‍ക്കാരി പെണ്ണുങ്ങളുടെ മുന്നില്‍ നാണം കെടണ്ട എന്ന് കരുതി ഒരു മുട്ടന്‍ വിറകുമായി മുട്ടും വിറച്ചു കൊണ്ട് പാമ്പിനെ അടിക്കാന്‍ എയിം നോക്കി.. നോക്കി.. ഒരൊറ്റ അടി... . ഉന്നം തെറ്റി. പാമ്പ് എന്റെ നേര്‍ക്ക് തിരിയേണ്ട താമസം ഞാന്‍ പത്തടി പിറകിലേക്ക് എത്തിയിരുന്നു. അതെ സമയം പാത്തു ധൈര്യ സമേതം പാമ്പിന്റെ മണ്ടക്കിട്ട് ഒരു ഊക്കന്‍ അടി കൊടുത്തു ... പാമ്പിന്റെ ഉടല് വേറെ, തല വേറെ. എന്നിട്ട് ഒരു ഡയലോഗ് 'ഒരു അണലിയെ കൊല്ലുന്നതായി ഇന്നലെ ഞാന്‍ സ്വപ്നം കണ്ടിരുന്നു'. ആണായ ഒരുവന് രംഗത്ത് നിന്ന് മെല്ലെ പിന്‍വലിഞ്ഞു.Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-88546353829112312012008-02-08T07:45:00.000-08:002008-02-08T07:45:00.000-08:00'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ് പാമ്പുകടികൊണ്ട് ...'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ് പാമ്പുകടികൊണ്ട് മരിച്ചു', 'ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ് യാത്രയായി'

എനിക്ക് വയ്യേനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-16498172.post-10381878525012211832007-01-29T00:40:00.000-08:002007-01-29T00:40:00.000-08:00സംഗതി ഗംഭീരം - ചിരിച്ച് ചിരിച്ച് വശം കെട്ടു.സംഗതി ഗംഭീരം - ചിരിച്ച് ചിരിച്ച് വശം കെട്ടു.Sivadashttps://www.blogger.com/profile/17759812308394410609noreply@blogger.comtag:blogger.com,1999:blog-16498172.post-72797490027699935942007-01-28T21:17:00.000-08:002007-01-28T21:17:00.000-08:00വിശാലേട്ടാ,
കഥ ചെമ്പായിട്ടുണ്ട്...വിശാലേട്ടാ,
കഥ ചെമ്പായിട്ടുണ്ട്...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-16498172.post-11610721367392911722007-01-28T10:33:00.000-08:002007-01-28T10:33:00.000-08:00വല്ല കാര്യവുമുണ്ടായിരുന്നൊ?
മാനം പോയതു മിച്ചം അല്ല...വല്ല കാര്യവുമുണ്ടായിരുന്നൊ?
മാനം പോയതു മിച്ചം അല്ലെ?

എന്തായാലും ബ്ലോഗ്ഗേര്‍സ്സിന്റെ ഭാഗ്യം; അടികൊള്ളാഞ്ഞതും, കടി കൊള്ളാഞതും.

-പച്ചാളം-sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-16498172.post-84452739055950508692007-01-28T07:38:00.000-08:002007-01-28T07:38:00.000-08:00നീര്‍ക്കോലിയെ കൊല്ലുകാ എന്നതു എന്റേയും ഒരു ഹരമായിര...നീര്‍ക്കോലിയെ കൊല്ലുകാ എന്നതു എന്റേയും ഒരു ഹരമായിരുന്നു. പന്തക്കല്‍ മുതല്‍ തിരുമുടിക്കുന്നു വരെയുള്ള ഒരു നീര്‍ക്കോലിയും സ്കൂള്‍ സമയങ്ങളില്‍ പുറത്തിറങ്ങാറില്ല...

ചരിത്രകാരാ കലക്കീട്ടുണ്ട്! :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-16498172.post-1132115499977097792005-11-15T20:31:00.000-08:002005-11-15T20:31:00.000-08:00വിവരണം അത്യുഗ്രൻ. :-)ചിരിപ്പിച്ചു കൊല്ലല്ലേ!!! :-D...വിവരണം അത്യുഗ്രൻ. :-)

ചിരിപ്പിച്ചു കൊല്ലല്ലേ!!! :-DAdithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-16498172.post-1131989134414584382005-11-14T09:25:00.000-08:002005-11-14T09:25:00.000-08:00കിടിലോല്‍ക്കിടിലം...അടിപൊളിയായിട്ടുണ്ട് കേട്ടൊ..ഇത...കിടിലോല്‍ക്കിടിലം...അടിപൊളിയായിട്ടുണ്ട് കേട്ടൊ..ഇത്തരം ലേഖനങ്ങള്‍ എല്ലാം കൂടി നമുക്ക് ഒരു സമാഹാരമായിട്ട് പുറത്തിര്ക്കാം...ഇങ്ങനെ എഴുതാന്‍ ഉള്ള കഴിവ് അപാരം തന്നെ..
ഒരുപാട് പ്രശംസ അര്‍ഹിക്കുന്നു ചേട്ടാ..:)Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.comtag:blogger.com,1999:blog-16498172.post-1131808716372685062005-11-12T07:18:00.000-08:002005-11-12T07:18:00.000-08:00വിശാലമനസ്കാ, ഗംഭീരമായിട്ടുണ്ട്. വ്യതസ്തമായ ശൈലി. പ...വിശാലമനസ്കാ,

ഗംഭീരമായിട്ടുണ്ട്. വ്യതസ്തമായ ശൈലി.

പാമ്പ് പിടിത്തം ഇഷ്ടപ്പെട്ടൂ.

--ഏവൂരാൻ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-16498172.post-1131526661109120372005-11-09T00:57:00.000-08:002005-11-09T00:57:00.000-08:00സിദ്ദാർത്ഥൻ: സ്വപ്നത്തിൽ പാമ്പോടിക്കുമ്പോൾ എന്റെ ഓ...സിദ്ദാർത്ഥൻ: സ്വപ്നത്തിൽ പാമ്പോടിക്കുമ്പോൾ എന്റെ ഓടാനുള്ള ശേഷിയും നഷ്ടപ്പെടാറുണ്ട്.

സ്വപ്നം കാണൽ നിൽക്കാൻ ഒരു അമ്മാമ്മ ഒരു പരിഹാരം പറഞ്ഞുതന്നിരുന്നു. അതായത്, പാമ്പിന്റെ ഒരു രൂപം പിച്ചള കൊണ്ടുണ്ടാക്കിച്ച് അത് ഒരു പാത്രത്തിൽ വച്ച് മിനിമം 50 വീടെങ്കിലും തെണ്ടി അതുംകൊണ്ട് പാമ്പ്മേയ്ക്കാട് പോയി കൊടുത്താൽ മതിയെന്ന്. നമുക്കിതിലൊന്നും തീരെ വിശ്വാസമില്ലാത്തതുകൊണ്ട്, പാമ്പ്മേക്കാട് പോവുക മാത്രമേ ചെയ്തുള്ളൂ..!!

ഇബ്രു: ഒരുപാട് നാളായല്ലോ കണ്ടിട്ട്?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1131523327013918892005-11-09T00:02:00.000-08:002005-11-09T00:02:00.000-08:00വിശാല മനസ്കാ..പാമ്പുപിടുത്തം സൂപ്പർ ആയിരിക്കുന്നു....വിശാല മനസ്കാ..പാമ്പുപിടുത്തം സൂപ്പർ ആയിരിക്കുന്നു. ആ പാമ്പ് കടിച്ചാൽ സംഭവിക്കുമായിരുന്ന സംഭവവികാസങ്ങളെ കുറിച്ച് ഓർത്തു. ചിരിക്കാനല്ല, കരയാനാണു തോന്നിയത്.
ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16498172.post-1131514475172983142005-11-08T21:34:00.000-08:002005-11-08T21:34:00.000-08:00നന്നായി വി എം. റിലീസായ സ്വപ്നത്തിലും ഈ ഓട്ടം തന്നെ...നന്നായി വി എം.
റിലീസായ സ്വപ്നത്തിലും ഈ ഓട്ടം തന്നെയാണോ കഥ?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-16498172.post-1131429384879955962005-11-07T21:56:00.000-08:002005-11-07T21:56:00.000-08:00നിങ്ങൾക്കൊക്കെ ഇഷ്ടമായെന്നറിഞ്ഞപ്പോൾ തോന്നിയ സന്തോ...നിങ്ങൾക്കൊക്കെ ഇഷ്ടമായെന്നറിഞ്ഞപ്പോൾ തോന്നിയ സന്തോഷം, എനിക്ക് രാജവെമ്പാലെയെ കൊന്നാൽ പോലും കിട്ടില്ല.
രാത്രി-:)കലേഷ്-:)അനിൽ-:)അചിന്ത്യ-:)പെരിങ്ങോടൻ-:)ദേവരാഗം-:)പുല്ലൂരാൻ-:)
സു-:) ഉവ്വ.! ഫോട്ടോ കണ്ടാൽ, ഇവൻ പാമ്പ് കടികിട്ടി ചത്തത് നന്നായൊള്ളൊ എന്ന് തോന്നിയേനെ.
സിബു: വരമൊഴി സൃഷ്ടിച്ച ബ്രഹ്മാവിന്റെ ഈ വാഴ്ത്തുമൊഴിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1131394148685714592005-11-07T12:09:00.000-08:002005-11-07T12:09:00.000-08:00തെറ്റിയാല്‍ എത്ര വിശാലനും ഓടും!! :) :) :)സ്മൈലികള്...തെറ്റിയാല്‍ എത്ര വിശാലനും ഓടും!! :) :) :)
സ്മൈലികള് ഉണ്ടായിരുന്നെങ്കില്ല്ല്ല് ചിരിച്ച് മണ്ണുകപ്പാമായിരുന്നൂൂൂൂ...ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16498172.post-1131392008320787212005-11-07T11:33:00.000-08:002005-11-07T11:33:00.000-08:00സ്വപ്നം റിലീസായീത്രെ! ഹാ.. ഹാ.. ഹാ..കെടീ താനാളു് ക...സ്വപ്നം റിലീസായീത്രെ! ഹാ.. ഹാ.. ഹാ..

കെടീ താനാളു് കൊള്ളാട്ടോ (പെരിങ്ങോട്ടേയ്ക്ക് പി.ഏ.ആർ എത്തുമ്പോഴേയ്ക്കും ഗെഡി കെടിയാവും. പറയാൻ വിട്ടു തൃശ്ശൂരിന്നു് പെരിങ്ങോട്ടേയ്ക്കുള്ള ഏക ബസ്സാണു് പി.ഏ.ആർ)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-16498172.post-1131384166696587612005-11-07T09:22:00.000-08:002005-11-07T09:22:00.000-08:00വീട്ടുകാർ ചിരിച്ചതേ കണ്ടുള്ളു,ല്ലെ. പാമ്പ് ഇളിച്ച...വീട്ടുകാർ ചിരിച്ചതേ കണ്ടുള്ളു,ല്ലെ. പാമ്പ് ഇളിച്ചതു കാണാഞ്ഞതു നന്നായി.ഇവിടെ ആദ്യം വന്ന ദിവസം തന്നെ അലസിപ്പോയ പാമ്പുവധശ്രമത്തിന്റെ സാക്ഷിയാവാൻ കഴിഞ്ഞേൽ സന്തോഷംAchinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-16498172.post-1131383326573323302005-11-07T09:08:00.000-08:002005-11-07T09:08:00.000-08:00ഒരു സാഹിത്യസിംഹം ആയിരുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ ...ഒരു സാഹിത്യസിംഹം ആയിരുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ ഏതെങ്കിലും ഒരു അവാര്‍ഡ് എടുത്ത് ഞാന്‍ വിശാലന് ചര്ത്തിക്കൊടുത്തേനെ. വിശാലന്റെ എപിസോഡുകള്‍ ഇറങ്ങുന്ന ദിവസം ഞങ്ങളുടെ വീട്ടിലൊരു സംഭവമാണ്. ഞാന്‍ ഉച്ചയ്ക്ക് തന്നെ പ്രിന്റൌട്ട് എടുത്ത് വീട്ടിലെത്തുന്നു. എല്ലാവരും കൂടി വായിച്ച് ആര്‍ത്താര്‍ത്ത് ചിരിക്കുന്നു... ഈ മലയാളം ബ്ലോഗുകള്‍ ഇല്ലാതിരുന്നെങ്കില്‍.. ആലോചിക്കാന്‍ തന്നെ വയ്യ. ബ്ലോഗ് വായിക്കാത്തവരറിയുന്നില്ല അവരെന്താണ് മിസ്സ് ചെയ്യുന്നതെന്ന്...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-16498172.post-1131371996949609852005-11-07T05:59:00.000-08:002005-11-07T05:59:00.000-08:00ഹഹഹ അതു നന്നായി. അല്ലെങ്കിൽ ചരമകോളത്തിലെ ആ ഹെഡ്ഡിങ...ഹഹഹ അതു നന്നായി. അല്ലെങ്കിൽ ചരമകോളത്തിലെ ആ ഹെഡ്ഡിങ്ങുകൾ കണ്ട് ഫോട്ടോയെ നോക്കി ദീർഘനിശ്വാസം വിട്ട് ഈ സുന്ദരനെ കാണാൻ ഇനി സ്വർഗത്തിൽ എത്തേണ്ടിവരുമല്ലോന്നൊരു നൈരാശ്യം എന്നെ ബാധിച്ചേനേ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-16498172.post-1131371800903741072005-11-07T05:56:00.000-08:002005-11-07T05:56:00.000-08:00എന്താ കഥ... ഇങ്ങനെ ചിരിപ്പിക്കല്ലേ വിശാലാ... താങ്ങ...എന്താ കഥ... ഇങ്ങനെ ചിരിപ്പിക്കല്ലേ വിശാലാ... താങ്ങുന്നില്ല. :))aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-16498172.post-1131371569862122102005-11-07T05:52:00.000-08:002005-11-07T05:52:00.000-08:00ചരിത്രകാരാ കലക്കീട്ടുണ്ട്! :)ഭാഷയും ലളിതസുന്ദരം!ചരിത്രകാരാ കലക്കീട്ടുണ്ട്! :)
ഭാഷയും ലളിതസുന്ദരം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-16498172.post-1131361197250375912005-11-07T02:59:00.000-08:002005-11-07T02:59:00.000-08:00പാമ്പു പിടുത്തം ഗംഭീരം. പിടിച്ചിരുന്നെങ്കിൽ ചേട്ടന...പാമ്പു പിടുത്തം ഗംഭീരം. പിടിച്ചിരുന്നെങ്കിൽ ചേട്ടനു പകരം പെണ്ണിനെ അനിയനു തന്നെ കെട്ടിച്ചു തരുമായിരുന്നു :) സ്ത്രീധനമായി അഞ്ചു പാമ്പിൻ പുറ്റും.... ഹ ഹ ഹ..ഗംഭീരം വിശാലംAnonymousnoreply@blogger.com