tag:blogger.com,1999:blog-16498172.post112876257622468106..comments2023-10-20T08:01:41.063-07:00Comments on കൊടകരപുരാണം | kodakarapuranam: പോലീസും ആശാരിമാരുംVisala Manaskanhttp://www.blogger.com/profile/15443442164239934434noreply@blogger.comBlogger26125tag:blogger.com,1999:blog-16498172.post-20098148490634383452020-10-09T03:47:14.105-07:002020-10-09T03:47:14.105-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
แทงมวยออนไลน์ คือ อะไร? ทำไมคนชอบแทงมวย? "edok69https://www.blogger.com/profile/08844773385471463764noreply@blogger.comtag:blogger.com,1999:blog-16498172.post-73634475868202471102020-10-09T02:32:22.313-07:002020-10-09T02:32:22.313-07:00This is my blog. Click here.
6 เรื่องจริงที่น่าแปล...This is my blog. Click here.
6 เรื่องจริงที่น่าแปลกใจเกี่ยวกับการเดิมพันคาสิโน"boyhttps://www.blogger.com/profile/00648952042340829627noreply@blogger.comtag:blogger.com,1999:blog-16498172.post-6087668267391389822019-05-22T08:39:29.609-07:002019-05-22T08:39:29.609-07:00GoodGoodAnonymoushttps://www.blogger.com/profile/01030877980788936073noreply@blogger.comtag:blogger.com,1999:blog-16498172.post-46898452132446359252015-03-20T12:14:07.926-07:002015-03-20T12:14:07.926-07:00KODAKARA PURAM SUPER, WE R ALL WAITING FOR THE NEW...KODAKARA PURAM SUPER, WE R ALL WAITING FOR THE NEW POSTS . .Anith kumarhttps://www.blogger.com/profile/05595512372765911951noreply@blogger.comtag:blogger.com,1999:blog-16498172.post-65066622093977783942015-01-14T12:23:02.502-08:002015-01-14T12:23:02.502-08:00Climax pwolichu muthe...nd potti piya hard diskumClimax pwolichu muthe...nd potti piya hard diskumnitheeshnoreply@blogger.comtag:blogger.com,1999:blog-16498172.post-49672984934278837572012-01-27T02:23:48.734-08:002012-01-27T02:23:48.734-08:00എട ബയഗര കൊള്ളാലോഎട ബയഗര കൊള്ളാലോsaneebnoreply@blogger.comtag:blogger.com,1999:blog-16498172.post-15986412209528569062011-10-13T03:23:37.257-07:002011-10-13T03:23:37.257-07:00super ..........super ..........Anonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-9436960657076822782011-09-28T05:07:35.717-07:002011-09-28T05:07:35.717-07:00എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പോസ്റ്റ്.അതോണ്ടാ രണ്ട...എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പോസ്റ്റ്.അതോണ്ടാ രണ്ടു മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും അയവിറക്കുന്നത് . ഒരെ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടും മുത്തപ്പന് ഇഷ്ട ദൈവമായതു കൊണ്ടും. നാട്ടുകാരയതുകൊണ്ടും
ഇതിനു സമാനമയ പല അനുഭവങ്ങളും ഓര്‍ത്തെടുക്കുന്നത് വിശലന്റെ ബ്ലോഗിലൂടെയാണുvinayanhttps://www.blogger.com/profile/17876707379212821242noreply@blogger.comtag:blogger.com,1999:blog-16498172.post-20798282722086535852011-06-22T08:55:40.292-07:002011-06-22T08:55:40.292-07:00പൊലീസ് മട്ടില്‍ ഒന്ന് ചോദിച്ചാല്‍ വിരളാത്ത മനുഷ്യര...പൊലീസ് മട്ടില്‍ ഒന്ന് ചോദിച്ചാല്‍ വിരളാത്ത മനുഷ്യര്‍ ചുരുക്കം. പക്ഷെ അത് രസകരമായി അവതരിപ്പിക്കണമെങ്കില്‍ നല്ല കഴിവു വേണം. ഇതുപോലെ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-16498172.post-16855057290030329182008-02-08T08:56:00.000-08:002008-02-08T08:56:00.000-08:00റോഡ് പണി നടക്കുന്നിടത്ത് പി.ഡബ്ല്യു.ഡി. എഞ്ചിനീയ...റോഡ് പണി നടക്കുന്നിടത്ത് പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന ...

ഉപമകളൊക്കെ പതിവ്പോലെ ഗംഭീരം. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-16498172.post-47612313368340637602007-09-10T12:58:00.000-07:002007-09-10T12:58:00.000-07:00am a silent reader of ur blogs for a long time.sup...am a silent reader of ur blogs for a long time.superbAnonymousnoreply@blogger.comtag:blogger.com,1999:blog-16498172.post-27181687377655841842007-06-02T02:44:00.000-07:002007-06-02T02:44:00.000-07:00ഉപമ വിശാലസ്യ!ഉപമ വിശാലസ്യ!കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-16498172.post-37841772942688662702007-03-10T11:38:00.000-08:002007-03-10T11:38:00.000-08:00alliyaummmmmmmmmmaalliya

ummmmmmmmmmahari nairhttps://www.blogger.com/profile/03144931468589568564noreply@blogger.comtag:blogger.com,1999:blog-16498172.post-1129186104228412122005-10-12T23:48:00.000-07:002005-10-12T23:48:00.000-07:00എന്തിനാ മാഷേ, എന്റെ തലയിലിട്ടു കൊട്ടിയതു? നമ്മൾ ഒന...എന്തിനാ മാഷേ, എന്റെ തലയിലിട്ടു കൊട്ടിയതു? നമ്മൾ ഒന്നുമില്ലെങ്കിൽ ഒരേ നാട്ടുകാരല്ലേ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-16498172.post-1129107446632052782005-10-12T01:57:00.000-07:002005-10-12T01:57:00.000-07:00അതുല്യ: കമന്റിന് താങ്ക്സ്. നെല്ലായിയുടെ തലസ്ഥാനം...അതുല്യ: കമന്റിന് താങ്ക്സ്. നെല്ലായിയുടെ തലസ്ഥാനം കൊടകരയാണെന്ന് പറഞ്ഞാൽ നെല്ലായിക്കാർ പുലികൾ സമ്മതിക്കില്ല.

പണ്ട്, 'വീണ്ടും ചില പോട്ട വിശേഷങ്ങൾ' പോട്ടക്കാരൻ മണികണ്ഠൻ, 'സങ്കുചിതമനസ്കൻ' എന്ന പേരിൽ എഴുതി തകർത്തിരുന്നു., അതേപോലെ അവരവരുടെ നാട്ടുവിശേഷങ്ങൾ എഴുതിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. അതുല്യയെപ്പോലെ എഴുത്ത് വശമുള്ളവർ എഴുതിയാൽ പിന്നെ പറയാനുമുണ്ടോ??Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1128965127565964452005-10-10T10:25:00.000-07:002005-10-10T10:25:00.000-07:00http://kodakarapuranams.blogspot.com/atom.xml എന്ന...http://kodakarapuranams.blogspot.com/atom.xml എന്ന ലിങ്കില്‍ പോയി ഫോര്‍മാറ്റ് ഒന്നുമില്ലാതെ പോസ്റ്റ് വായിക്കാമെന്നൊരുപായമുണ്ട്, കിരണേ..Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-16498172.post-1128946369119856762005-10-10T05:12:00.000-07:002005-10-10T05:12:00.000-07:00കറുപ്പിൽ വെളുപ്പ് ഭയങ്കര ബുദ്ധിമുട്ടാ.. വിരോധമില്...കറുപ്പിൽ വെളുപ്പ് ഭയങ്കര ബുദ്ധിമുട്ടാ.. വിരോധമില്ലെങ്കിൽ കളറ് മാറ്റോ...Anonymoushttps://www.blogger.com/profile/02606874742911684126noreply@blogger.comtag:blogger.com,1999:blog-16498172.post-1128929807352703242005-10-10T00:36:00.000-07:002005-10-10T00:36:00.000-07:00കൊടകര എന്നു കേട്ടപ്പോ, എന്റെ മനസ്സിൽ ആദ്യം ഓടിയെത്...കൊടകര എന്നു കേട്ടപ്പോ, എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയതു, നെല്ലായി ബസ്സ് സ്റ്റോപ്പാണു. പണ്ടു നാട്ടിൽ വന്നു തിരിച്ചു പോകുക എന്നതു, ഒരു വലിയ തത്രപെട്ട ജോലിയാണു. അപ്പറുത്തെ കൊടകരയിലോ, ഇപ്പുറത്തെ ആമ്പല്ലൂരൂ നിന്നോ ഒക്കേ ബസ്സ് കിട്ടും. പക്ഷെ നെല്ലായി എന്ന സ്റ്റോപ്പിൽ റോഡിന്റെ നടുവിൽ മലർന്നു കിടന്നാപ്പോലും ആരും കെസ്സാർട്ടീസ്സി നിർത്തില്ലാ. നെല്ലായീടെ ഒരു തലസ്താനം പോലേയാണു ഞങ്ങൾക്കു അന്നു കൊടകര. സിനിമാ തീയറ്റരും, പന്തലൂർകാരന്റെ തുണി കടയും, ഒരു ആശുപത്രിയുമൊക്കെ ഉണ്ടു അവിടെ. നെല്ലായിൽ നിന്നു, നന്തിക്കരക്കോ, അമ്പല്ലൂർക്കോ, കൊടകരക്കോ, ഒക്കെ ദിനം പടി ഒന്നു രണ്ടു മൂന്നു തവണ നടന്നു പോയി വരുന്നവർ ഉണ്ടായിരുന്നു അക്കാലത്തു. അതു ഒരു ദൂരമായി ആരും പറയാറില്ല. തിരിച്ചു വന്നാ ഒരു സംഭാരത്തിൽ ക്ഷീണം തീർത്തു, മഹാമുനിമംഗലം അമ്പല പിറകിലൂടെ ഒഴുകുന്ന ചാലകുടിപുഴയിൽ ഒന്നു മുങ്ങി നിവർന്ന് തോർത്തു കുടഞ്ഞാൽ, എല്ലാ ക്ഷീണവും മുങ്ങി താണിരിക്കും. ഇപ്പോ, പുഴ വക്കിൽ ആരും പോകാറില്ലാന്നു പറയുന്നു നാട്ടുകാർ, വീട്ടിന്നു നടന്നു, കുളിച്ചു കയറി വരുമ്പോ, ഒരു പാടു സീരിയലുകൾ ടി. വീ യിൽ നഷ്ടപെടുന്നു പോലും. അമ്പലത്തിലെ ശ്രീധരൻ വാരസ്യാരും സാക്ഷ്യ പെടുത്തുന്നു ഇതു തന്നെ, സ്ത്രീകൾ, ഭഗാവാനുള്ള മാലകെട്ടൊ നിർത്തി എന്നുള്ളതു പോട്ടെ, ത്രിശ്ശൂരിന്നു വരും കെട്ടിയ പൂ, പക്ഷെ, സന്ധ്യ ദീപാരാധന കഴിഞ്ഞാ, തിരുമേനിക്കു ശംഘു തീർത്തം തെളിക്കാൻ ഒരു തലപോലും ഇല്ലാന്നു,അങ്ങെർക്കു സങ്കടം. നമുക്കു ഒരുപാടു ശ്രീകോൊവിലും, സെറ്റും മുണ്ടും ഒക്കെ, "സഹധർമ്മിണിയിൽ" കാണാംന്നു, ഭഗവാനു അറിയില്ലല്ലോ അല്ലേ??

ഇപ്പോ, നെല്ലായിയും മാറി കേട്ടൊ, ബസ്സിനു പ്രശ്നം തന്നെ, പക്ഷെ ഇപ്പോ ബസ്സ് ആർക്കും വേണ്ട, പണ്ടു രജിസ്റ്റർ അപ്പീസു നിന്നിരുന്ന ആലിൻ ചോട്ടിൽ ഇപ്പൊ, നൂറു കണക്കിനു ഓട്ടോറിക്ഷയുണ്ടു. മൊബൈലിലേ ഒരു മിസ്.കാളിൽ, അയാൾ വീടു പടിക്കൽ എത്തും. കാലം ഒരുപാടു മാറുന്നു, അല്ല, നമ്മൾ മാറ്റുന്നുവോ?

നമുക്കു എല്ലാവർക്കും കൂടിൽ, “ഞാനും, എന്റെ നാടും” എന്ന ഒരു ഫീച്ചർ തുടങ്ങിയാലോ? എല്ലാവർക്കും,ഓർത്തെടുത്തു, കൈമാറാൻ ഒരുപാടു ഉണ്ടാവില്ലേ??അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-16498172.post-1128926578572110572005-10-09T23:42:00.000-07:002005-10-09T23:42:00.000-07:00പ്രിയ പാപ്പാൻ, ഇബ്രു, കലേഷ്, കുമാർ, പുല്ലൂരാൻ ഏന്...പ്രിയ പാപ്പാൻ, ഇബ്രു, കലേഷ്, കുമാർ, പുല്ലൂരാൻ ഏന്റ് തുളസി: ഇൻസ്പിരേഷന് നന്ദി.

സമാന ചിന്താഗതിക്കാർക്ക്, വായിക്കുമ്പോൾ 'ഒരു നേരമ്പോക്ക്' അത്രേ പ്രതീക്ഷിക്കുന്നുള്ളൂ.

ഇവിടെ, പുതിയ പോസ്റ്റിംഗ് വായിക്കുന്നതിലും, കൊല്ലങ്ങൾക്ക് ശേഷം, മറന്നുതുടങ്ങിയ പലതും ഓർത്തെടുത്തെഴുതുന്നതിലും എനിക്കിമ്മിണി രസം കിട്ടണുണ്ട്. ബോറിങ്ങാവുമ്പോൾ 'നിർത്തറാ' എന്ന് പറയുമെന്ന് പ്രതീക്ഷിച്ചും കൊണ്ട്....Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16498172.post-1128922949588605772005-10-09T22:42:00.000-07:002005-10-09T22:42:00.000-07:00നന്നായിട്ടുണ്ട്.ഒരു ബ്ലോഗിൽ ഒതുക്കരുത് ഈ എഴുത്ത്...നന്നായിട്ടുണ്ട്.
ഒരു ബ്ലോഗിൽ ഒതുക്കരുത് ഈ എഴുത്ത്.Anonymoushttps://www.blogger.com/profile/17231131984720740853noreply@blogger.comtag:blogger.com,1999:blog-16498172.post-1128922262605534022005-10-09T22:31:00.000-07:002005-10-09T22:31:00.000-07:00വിശാലാ, വെറുതെ പുകഴ്ത്തണതല്ല, നല്ല style ഉള്ള എഴുത...വിശാലാ, വെറുതെ പുകഴ്ത്തണതല്ല, നല്ല style ഉള്ള എഴുത്ത്.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-16498172.post-1128880854410221242005-10-09T11:00:00.000-07:002005-10-09T11:00:00.000-07:00:)കേരളത്തിലെ പോലീസ് സ്റ്റേഷനെന്നു കേൾക്കുമ്പം തന്ന...:)
കേരളത്തിലെ പോലീസ് സ്റ്റേഷനെന്നു കേൾക്കുമ്പം തന്നെ പേടിയാ ഇപ്പം. ഉരുട്ടാശാന്മാരേയല്ല നിയമം പാലിക്കാൻ ഏൽപ്പിച്ചേക്കുന്നത്?

ജഗതി “താളവട്ടത്തിൽ” പറയുന്നതുപോലെ “ഏത് ഷേപ്പിലാ തിരിച്ചുവരുന്നത് എന്ന്” ആർക്കും പറയാൻ പറ്റില്ല കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-16498172.post-1128790335053039422005-10-08T09:52:00.000-07:002005-10-08T09:52:00.000-07:00പോസ്റ്റ് എനിക്കിഷ്ടമായി... തുടരൻ ആക്കിയതു പക്ഷേ അത...പോസ്റ്റ് എനിക്കിഷ്ടമായി... തുടരൻ ആക്കിയതു പക്ഷേ അത്ര രസിച്ചില്ല.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-16498172.post-1128776754044499212005-10-08T06:05:00.000-07:002005-10-08T06:05:00.000-07:00കൊടകരയിലെ ചരിത്രകാരാ, കഥ മുഴുവൻ പോരട്ടെ..ചില മെഗാസ...കൊടകരയിലെ ചരിത്രകാരാ, കഥ മുഴുവൻ പോരട്ടെ..
ചില മെഗാസീരിയൽകാർ ചെയ്യുന്നതു പോലെ ഞങ്ങളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തുന്നത് കഷ്ടമല്ലേ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-16498172.post-1128768161691999062005-10-08T03:42:00.000-07:002005-10-08T03:42:00.000-07:00കൊടകര പുരാണം ഒരു സംഭവമാണല്ലോ.."ആദ്യമായി ഫുഡ്ബോൾ ഹെ...കൊടകര പുരാണം ഒരു സംഭവമാണല്ലോ..
"ആദ്യമായി ഫുഡ്ബോൾ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി".ഈ പ്രയോഗം എനിക്കു നന്നായി ഇഷ്ടപ്പെട്ടു സുഹൃത്തെ.
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.com